മലബാറിലെ പ്രശ്ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന; ആവശ്യപ്പെട്ട് ടീക്കാറാം മീണ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കൂടുതൽ കേന്ദ്ര സേനവേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 150 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടത്.
മലബാർ മേഖലയിലെ പ്രശ്ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന വേണമെന്നാണ്...
തിരുവനന്തപുരത്ത് ഭിന്നശേഷി സഹായ ഉപകരണ നിര്മ്മാണ കേന്ദ്രം ഒരുക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം പാറശാല കൊറ്റാമത്ത് സജ്ജമാക്കിയ സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്മ്മാണ കേന്ദ്രത്തിന്റെ ഉൽഘാടനം ഫെബ്രുവരി 24ന് വൈകുന്നേരം 5 മണിക്ക് കെകെ ശൈലജ ടീച്ചര് നിര്വഹിക്കും.
ഭിന്നശേഷി...
ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയെ മാര്ച്ച് എട്ടിന് കൊച്ചിയിൽ എത്തിക്കും
ബംഗളൂരു: ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസില് മുഖ്യപ്രതി രവി പൂജാരിയെ എറണാകുളം എസിജെഎം കോടതിയില് ഹാജരാക്കാന് ബംഗളൂരു കോടതി അനുമതി നൽകി. മാര്ച്ച് എട്ടിന് ഇയാളെ കൊച്ചിയില് എത്തിക്കും. കൊലപാതകം അടക്കമുള്ള കേസില് തെളിവെടുപ്പിനായി...
ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്നേറ്റം
അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല് കോര്പ്പറേഷനുകളിലും ബിജെപി വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്.
ഞായറാഴ്ചയാണ് അഹമ്മദാബാദ്, ഭാവനഗര്, ജംനഗര്, രാജ്കോട്ട്, സൂറത്ത്, വഡോദര...
ഉദ്യോഗാര്ഥി സമരം; ചര്ച്ചയുടെ മിനിറ്റ്സ് സര്ക്കാരിന് കൈമാറി
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്ഥികളുമായി നടത്തിയ ചര്ച്ചയുടെ മിനിറ്റ്സ് ആഭ്യന്തര അഡീഷണല് ചീഫ് സെക്രട്ടറി സര്ക്കാരിന് കൈമാറി. ഇന്നെങ്കിലും അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില് സമരം കടുപ്പിക്കാനാണ് സിപിഒ ഉദ്യോഗാര്ഥികളുടെ തീരുമാനം.
സര്ക്കാര് തീരുമാനം വൈകുന്നതില് പ്രതിഷേധിച്ച്...
ലാവ്ലിൻ കേസ് അട്ടിമറിക്കാന് ഗൂഢാലോചന നടന്നു; കെ സുരേന്ദ്രന്
കോഴിക്കോട് : എസ്എന്സി ലാവ്ലിന് കേസ് അട്ടിമറിക്കാൻ എകെ ആന്റണി ഉള്പ്പെടെയുള്ളവര് മുഖ്യമന്ത്രി പിണറായി വിജയനെ സഹായിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതിന്യായ ചരിത്രത്തിലെ...
ബ്രിക്സ് ഉച്ചകോടി; ചൈനീസ് പ്രസിഡണ്ട് ഇന്ത്യ സന്ദർശിച്ചേക്കും
ന്യൂഡെൽഹി: അതിര്ത്തിയിലെ മഞ്ഞുരുകലിന് ശേഷം ഇന്ത്യന് സന്ദര്ശനത്തിന് ഒരുങ്ങി ചൈനീസ് പ്രസിഡണ്ട് ഷി ജിന്പിങ്. ഇന്ത്യ വേദിയാകുന്ന ബ്രിക്സ് (ബ്രസീല്, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയുടെ ഭാഗമായാണ് ഷി ജിന്പിങ് ഇന്ത്യയിലേക്ക്...
അംബാനിക്കുവേണ്ടി കരിമ്പുലി ‘സ്വകാര്യവൽക്കരണം’; ആസാമിൽ പ്രതിഷേധം ശക്തമാകുന്നു
ഗുവാഹത്തി: റിലയൻസ് ഗുജറാത്തിലെ ജാംനഗറിൽ നിർമ്മിക്കുന്ന മൃഗശാലയിലേക്ക് ആസാമിലെ സര്ക്കാർ നിയന്ത്രണത്തിലുള്ള മൃഗശാലയിൽ നിന്ന് രണ്ട് കരിമ്പുലികളെ വിട്ടു നൽകിയതിനെതിരെ അസാമിൽ വിവാദം കത്തിപടരുന്നു. സംസ്ഥാനത്തെ മൃഗസ്നേഹികൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുക ആണ്.
നിലവിലെ നിയമപ്രകാരം...








































