ബ്യൂട്ടിപാര്ലര് വെടിവെപ്പ്; രവി പൂജാരിയുടെ ശബ്ദ സാമ്പിള് പരിശോധിക്കും
ബംഗളൂരു: ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസില് രവി പൂജാരിയുടെ ശബ്ദ സാമ്പിള് പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയില് ആവശ്യപ്പെട്ട് ബംഗളൂരു സെഷന്സ് കോടതിയെ സമീപിക്കാനും...
കുവൈറ്റിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി
കുവൈറ്റ് സിറ്റി: വിദേശികൾക്കുള്ള പ്രവേശന വിലക്ക് കുവൈറ്റ് വീണ്ടും നീട്ടി. ഇന്ന് മുതൽ വിദേശികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി....
ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന് ശ്രമിച്ച യുവതി ചികിൽസയിലിരിക്കെ മരിച്ചു
കോഴിക്കോട്: മാവൂര് റോഡിലെ ലോഡ്ജില് വെച്ച് ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന് ശ്രമിച്ച യുവതി മരിച്ചു. മേപ്പയ്യൂര് എടത്തില്മുക്ക് പത്താംകാവുങ്ങല് ഹൗസില് കെവി അഷ്റഫിന്റെ ഭാര്യ സലീന (43)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല് കോളേജില്...
ബ്ളാസ്റ്റേഴ്സിന് ഇന്ന് അഭിമാന പോരാട്ടം; ചെന്നൈയിൻ എഫ്സി എതിരാളികൾ
ഗോവ: ഐഎസ്എല്ലിൽ പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ച കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് അഭിമാന പോരാട്ടത്തിനായി ഇറങ്ങുന്നു. ചെന്നൈയിൻ എഫ്സിക്ക് എതിരായാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് കളിക്കുന്നത്. സീസണിൽ നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം....
ആഴക്കടൽ മൽസ്യ ബന്ധനം; രണ്ട് രേഖകൾ കൂടി ചെന്നിത്തല പുറത്തുവിട്ടു
തിരുവനന്തപുരം: ആഴക്കടൽ മൽസ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് നിർണായകമായ രണ്ട് രേഖകൾ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടു. ആരോപണത്തിൽ ഉറച്ച് തന്നെ നിൽക്കുന്ന ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ഉള്ള ആരോപണങ്ങൾ...
ഇന്ന് ലോക മാതൃഭാഷാദിനം
ഇന്ന് ലോക മാതൃഭാഷാദിനം. 'വിദ്യാഭ്യാസ മേഖലയില് ഭാഷാ ബഹുസ്വരത പ്രോൽസാഹിപ്പിക്കുകയാണ് ഈ വര്ഷത്തെ സന്ദേശം'. ഒരു പ്രദേശത്തെ ജനതക്ക് അവരുടെ ഭാഷയില് ആശയ വിനിമയങ്ങള് നടത്താന് കഴിയാത്ത സ്ഥിതി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന ഓർമ്മ...
കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം; ഷമ മുഹമ്മദ്
കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചത് കൊണ്ടാണ് പറയുന്നതെന്നും എഐസിസി വക്താവും മലയാളിയുമായ ഷമ മുഹമ്മദ്. ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. യുപിയിലും രാജസ്ഥാനിലുമെല്ലാം സ്ത്രീകൾ മുൻപിലിരിക്കും....
‘ഭീഷ്മ പർവം’ ചിത്രീകരണം ഇന്ന് മുതൽ; മമ്മൂട്ടിക്കൊപ്പം നദിയ മൊയ്തുവും
അമല് നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഭീഷ്മപര്വം' ചിത്രീകരണം ഞായറാഴ്ച കൊച്ചിയില് തുടങ്ങും. നാളെ മുതൽ മമ്മൂട്ടിയും ചിത്രീകരണത്തിന് എത്തുമാണെണ് റിപ്പോർട്. . കൊച്ചിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അമല് നീരദും...








































