മ്യാന്മര് സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മ്യാന്മര് സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഡിലീറ്റ് ചെയ്തു. ഞായറാഴ്ചയാണ് നടപടി എടുത്തത്. ടട്ട്മഡ എന്ന് അറിയപ്പെടുന്ന മ്യാന്മര് സൈന്യത്തിന്റെ 'ട്രൂ ന്യൂസ്' എന്ന പേജാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 1ന്...
‘കാർഷിക നിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണം’; പഞ്ചാബ് മുഖ്യമന്ത്രി
ഡെൽഹി: കർഷകസമരം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. നിലവിലെ സാഹചര്യത്തിൽ കാർഷിക നിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ട് വെക്കുന്ന നിർദ്ദേശം.
സമരത്തിനു ശേഷം പാക്കിസ്ഥാനിൽ നിന്നും...
ഇടുക്കിയിൽ കയ്യേറ്റക്കാർക്ക് എതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്
ഇടുക്കി: ജില്ലയിൽ കയ്യേറ്റക്കാര്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ വൻകിട കയ്യേറ്റക്കാരിൽ നിന്നും ചിന്നക്കനാല്‍ പ്രദേശത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചത്. ആദിവാസി...
ആഴക്കടൽ മൽസ്യബന്ധന വിവാദം; ചെന്നിത്തല കൂടുതൽ തെളിവുകള്‍ പുറത്തുവിട്ടേക്കും
തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും. അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഉണ്ടായതിൽ ഗുരുതര വീഴ്ച ഉണ്ടായെന്ന ആരോപണം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.
ഫിഷറീസ് നയത്തിൽ...
ഉന്നാവ് കേസ്; ചികിൽസയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി
ലക്നൗ: ഉന്നാവിൽ രണ്ട് പെൺകുട്ടികൾ വിഷം ഉള്ളിൽച്ചെന്ന് മരണപ്പെട്ട സംഭവത്തിൽ ചികിൽസയിൽ കഴിയുന്ന മൂന്നാമത്തെ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. എന്നാൽ, പെൺകുട്ടി പോലീസിനോട് സംസാരിക്കാനും സംഭവം വിവരിക്കാനും കഴിയുന്ന അവസ്ഥയിൽ അല്ലെന്ന് കാൺപൂർ...
കര്‍ഷക പ്രക്ഷോഭം ശക്തമാക്കാന്‍ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുന്നു
ഡെൽഹി: കര്‍ഷക പ്രക്ഷോഭം രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് തൊഴിലാളികള്‍ ഇന്ന് പഞ്ചാബിലെ ബര്‍ണാലയില്‍ സംഘടിപ്പിക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കും.
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് വിധാന്‍സഭയില്‍ കര്‍ഷകരുമായി...
പിഎസ്സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം ഇന്നും തുടരും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്സി ഉദ്യോഗാർഥികളുടെ സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകള്‍ ഉത്തരവായി നല്‍കും വരെ സമരം സമാധാനപരമായി തുടരാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. സമരക്കാരുടെ ആവശ്യങ്ങളിൽ...
ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി
വയനാട്: സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി. പ്രദർശനത്തിന്റെ ഉൽഘാടനം ഒആർ കേളു എംഎൽഎ നിർവഹിച്ചു.
കേരളത്തിന്റെ തനത് കലാരൂപങ്ങളായ വട്ടമുടിയാട്ടം,...








































