Fri, Nov 13, 2026
29 C
Dubai

വാക്‌സിനേഷന് ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും അവസരം നല്‍കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 വാക്‌സിനേഷന്‍ കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് കെകെ ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന് കത്തെഴുതി. അവസരം നഷ്‌ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രജിസ്‌റ്റര്‍ ചെയ്യാന്‍...

അഞ്ച് സംസ്‌ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രതാ നിർദേശം

ഡെൽഹി: ഒരിടവേളക്ക് ശേഷം വീണ്ടും ചില സംസ്‌ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്‌ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. കേരളം, മഹാരാഷ്‌ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ് എന്നീ...

കോവിഡ് മുക്‌തര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതി; സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കോവിഡ് ബാധിച്ച ശേഷം രോഗമുക്‌തി നേടിയവര്‍ക്ക് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് നല്‍കിയാല്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രോഗമുക്‌തി നേടി ആറു മാസത്തിന് ശേഷമാണ് ഈ കുത്തിവെപ്പ് എടുക്കേണ്ടത്. പകര്‍ച്ചവ്യാധികള്‍ക്കായുള്ള ദേശീയ...

ആവശ്യങ്ങൾ പരിശോധിക്കാമെന്ന് സര്‍ക്കാര്‍; ചര്‍ച്ച തൃപ്‌തികരം, സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികൾ

തിരുവനന്തപുരം: സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പരിശോധിക്കാമെന്ന ഉറപ്പ് ഉദ്യോഗസ്‌ഥര്‍ നൽകിയതായും ചര്‍ച്ചക്ക്...

അരുവിക്കരയിൽ വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: അരുവിക്കരയിൽ കുടിവെള്ള ടാങ്കറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വെള്ളൂർക്കോണം സ്വദേശി അനന്ദു(21) ആണ് മരിച്ചത്. അനന്ദു സഞ്ചരിച്ച ബൈക്ക് നഗരസഭയുടെ കുടിവെള്ള ടാങ്കറിൽ ഇടിച്ചാണ് അപകടമുണ്ടായത്....

കോവിഡ് വ്യാപനം; എല്ലാ ജില്ലകളിലും പഠനം നടത്താൻ സർക്കാർ; രോഗികളുടെ എണ്ണം കുറയുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം കണ്ടെത്താൻ സംസ്‌ഥാനം സ്വന്തമായി സിറോ പ്രിവലൻസ് പഠനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഐസിഎംആറിന്റെ പഠനം പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ ഉണ്ടായിട്ടുള്ളത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി...

ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് കോര്‍പറേറ്റുകളെ അനുവദിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കുപ്രചാരണം നടത്തി മല്‍സ്യ മേഖലയെ സര്‍ക്കാരിനെതിരാക്കാം എന്നത് ചിലരുടെ വ്യാമോഹം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് കരാര്‍ നല്‍കാൻ നീക്കമെന്ന പ്രതിപക്ഷ നേതാവ് രമേശ്...

അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക കയ്യിലുണ്ട്; മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിക്കാരായ പോലീസുകാരുടെ പട്ടിക കയ്യിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 60 ഉദ്യോഗസ്‌ഥൻമാരുടെ പട്ടിക കയ്യിലുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എസ്ഐ മുതലുള്ള ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് പട്ടിക കൊണ്ടുവന്നത്. എല്ലാവരുമുള്ള യോഗമായതിനാല്‍ പേര് വായിക്കുന്നില്ലെന്നും മുഖ്യമന്ത്രി...
- Advertisement -