മോദിഭരണം; രാജ്യത്ത് പെട്രോൾ കൊള്ളയടി 100ഉം കടന്ന് മുന്നോട്ട്
ഡെൽഹി: 2014ല് ബിജെപി സര്ക്കാര് അധികാരത്തില് വന്ന ശേഷമുള്ള റെക്കോഡ് നിരക്കിലെത്തി നില്ക്കുകയാണ് രാജ്യത്തെ പെട്രോള്, ഡീസല് വിലകള്. ഭോപ്പാലിൽ പ്രീമിയം പെട്രോൾ വില ലിറ്ററിന് 100.30 രൂപ!
രാജസ്ഥാൻ സര്ക്കാര് കഴിഞ്ഞ മാസം...
അതിർത്തി ശാന്തമാകുന്നു; പാങ്കോങ്ങില് നിന്നും ചൈന പിൻമാറി
ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനികതല ചര്ച്ചകളുടെ ഭാഗമായി കിഴക്കന് ലഡാക്കിലെ പാങ്കോങ് തടാകക്കരയിലെ ചൈനീസ് പട്ടാളം പൂര്ണമായും പന്വാങ്ങി. പാങ്കോങ് തടാകത്തിന്റെ വടക്കന് തീരങ്ങളില് ചൈനയുടേതായ നിര്മാണ പ്രവര്ത്തനങ്ങളെല്ലാം പൊളിച്ചുമാറ്റി. സ്പേസ് ഏജന്സിയായ മാക്സാര്...
വനിതാ വികസന കോർപ്പറേഷനിൽ വിരമിക്കൽ പ്രായം ഉയർത്തി
തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷനിൽ വിരമിക്കൽ പ്രായം ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 58 വയസാണ് പുതിയ വിരമിക്കൽ പ്രായം. അഭിഭാഷക ഗുമസ്ത പെൻഷൻ 600 രൂപയിൽ നിന്നും 2,000 രൂപയാക്കി...
ലൈഫ് മിഷനിലെ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 4 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും.
സംസ്ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖലാ...
ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല, എല്ലാം ക്ഷമിച്ചു; രാഹുൽഗാന്ധി
പുതുച്ചേരി: തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുല് ഗാന്ധി. പുതുച്ചേരിയില് കോളേജ് വിദ്യാർഥികളുമായി സംസാരിക്കവെയാണ് മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനും കോണ്ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ...
3,051 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് 3,051 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ 3,000 തസ്തികകൾ സൃഷ്ടിച്ചു. താൽക്കാലിക തസ്തികകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിൽ...
സ്ഥിരപ്പെടുത്തൽ നിർത്തിയത് ഭയന്നിട്ടല്ല; മന്ത്രി എംഎം മണി
തിരുവനന്തപുരം: പിഎസ്സി താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നിർത്തിയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി. അർഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷമാണെന്നും അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു....
പോസിറ്റിവിറ്റി 6.99, രോഗമുക്തി 4832, രോഗബാധ 4892
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 74,352 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 69,953 പരിശോധന ആണ്. ഇതിൽ രോഗബാധ 4892 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4832 ഉമാണ്....








































