അന്താരാഷ്ട്ര ചലച്ചിത്ര മേള; കൊച്ചി എഡിഷന് ഇന്ന് തുടക്കം
കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന് ഇന്ന് തിരശീല ഉയരും. ആറ് തിയേറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വൈകിട്ട് ആറ് മണിക്ക് സാംസ്കാരിക മന്ത്രി എകെ ബാലന് മേള ഔദ്യോഗികമായി ഉൽഘാടനം...
ക്യാമ്പ്നൗവിൽ പിഎസ്ജിയോട് തകർന്നടിഞ്ഞ് ബാഴ്സ; എംബാപെക്ക് ഹാട്രിക്
ബാഴ്സലോണ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ സ്വപ്നവുമായി സ്വന്തം മൈതാനത്ത് ഇറങ്ങിയ ബാഴ്സയെ പിഎസ്ജി തകർത്തു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പോച്ചറ്റിനോയുടെ ടീം റൊണാൾഡ് കൂമന്റെ ബാഴ്സയെ തോൽപ്പിച്ചത്.
ബാഴ്സയുടെ ഡിഫൻസിലെ വിള്ളലുകൾ ശരിക്കും...
മന്ത്രിസഭാ യോഗം ഇന്ന്; കൂടുതൽ പേരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം
തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരെ സമരം ശക്തമാകുമ്പോഴും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുറച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയേക്കും. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ...
അറസ്റ്റ് തടയണം; മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹരജിയിൽ വിധി ഇന്ന്
മുംബൈ: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്കിയ ഹരജിയിൽ മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് വിധി പറയും.
വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച സമയം...
രാജ്ദീപ് സർദേശായിക്ക് എതിരെ കേസെടുത്തിട്ടില്ല; സുപ്രീം കോടതിയുടെ വിശദീകരണം
ന്യൂഡെൽഹി: മുതിർന്ന മാദ്ധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്ക് എതിരെ കേസെടുത്തില്ലെന്ന് സുപ്രീം കോടതി. ഇത് വെബ്സൈറ്റില്‍ സംഭവിച്ച ശ്രദ്ധക്കുറവാണെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയെ വിമര്‍ശിച്ചതിന് രാജ്ദീപ് സർദേശായിക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; വാദം ഇന്ന്
കൊച്ചി: നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹരജിയിൽ വിചാരണക്കോടതി ഇന്ന് കൂടുതല്‍ വാദം കേൾക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം.
മുന്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ...
രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു; ഇത്തവണ മൽസരിക്കില്ല
ആലപ്പുഴ: സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാടെ സമാപന വേദിയിലാണ് പിഷാരടി പങ്കെടുത്തത്.
എന്നാൽ ഇത്തവണ നിയമസഭയിലേക്കുള്ള മൽസരത്തിനില്ലെന്ന് പിഷാരടി വ്യക്തമാക്കി. നടൻ...
രാജ്ദീപ് സർദേശായിക്ക് എതിരെ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ന്യൂഡെൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ജുഡീഷ്യറിക്ക് എതിരായി ട്വീറ്റ് ചെയ്തതതിനാണ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്...








































