Sat, Nov 14, 2026
27 C
Dubai

രമേഷ് പിഷാരടി കോൺഗ്രസിലേക്ക്

തിരുവനന്തപുരം: സിനമാ നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. ഐശ്വര്യ കേരളയാത്ര ഇന്ന് ഹരിപ്പാട് എത്തുമ്പോൾ പിഷാരടി അംഗത്വം സ്വീകരിക്കും. നടൻ ഇടവേള ബാബുവും ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കുന്നുണ്ട്. കെപിസിസി സംസ്‌ഥാന അധ്യക്ഷൻ മുല്ലപ്പള്ളി...

ദിഷാ രവിയുടെ അറസ്‌റ്റ്; വിശദീകരണം ആവശ്യപ്പെട്ട് ഡെൽഹി വനിതാ കമ്മീഷൻ

ഡെൽഹി: യുവ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ ഇടപെട്ട് ഡെൽഹി വനിതാ കമ്മീഷൻ. പോലീസ് തയാറാക്കിയ എഫ്ഐആറിന്റെ പകർപ്പ് വേണമെന്നടക്കം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ പോലീസിന് നോട്ടീസ് അയച്ചു. അറസ്‌റ്റിലായ...

യുഎഇയില്‍ ഇന്ന് 3,236 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 3,634 പേര്‍ രോഗമുക്‌തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളും പുതിയതായി റിപ്പോര്‍ട്...

‘തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ബിസിനസ് പങ്കാളികളാണെന്ന് സംശയിക്കുന്നു’; പ്രവാസി വ്യവസായി

കോഴിക്കോട്: തന്നെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഖത്തറിലെ ബിസിനസ് പങ്കാളികളാണെന്ന് സംശയിക്കുന്നതായി പ്രവാസി വ്യവസായി എംടികെ അഹമ്മദ്. ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ ഒരാൾക്കും പണം കൊടുക്കാനില്ല. സംഘത്തിൽ ഉണ്ടായിരുന്നവർ...

ഡോളർ കടത്ത് കേസ്; യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്‌റ്റിൽ

കൊച്ചി: ഡോളർ കടത്ത് കേസിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമുള്ള യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്‌റ്റിൽ. കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തതിന് ശേഷമാണ് സന്തോഷ് ഈപ്പനെ കസ്‌റ്റംസ്‌ അറസ്‌റ്റ്...

ആയുഷ് വകുപ്പിലെ 68.64 കോടിയുടെ 30 പദ്ധതികൾ നാടിന് സമർപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ഉൽഘാടനം ചെയ്‌തു. ഓൺലൈൻ വഴിയായാണ് പദ്ധതികളുടെ ഉൽഘാടനം നിർവഹിച്ചത്. ആയുഷ് വകുപ്പിന്റെ 50.35 കോടി രൂപയുടെ...

ഇലക്‌ട്രിക് വാഹനം വാങ്ങാൻ സബ്‌സിഡിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്

പാലക്കാട്: ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ സബ്‌സിഡി നൽകാനൊരുങ്ങി പാലക്കാട് ജില്ലാ പഞ്ചായത്ത്‌. ടാക്‌സി വാഹനങ്ങൾക്കാണ് ആദ്യ പരിഗണന. 30 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴാണ് സബ്‌സിഡി ലഭിക്കുന്നത്. വാഹന വിലയുടെ...

11 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ ഗർഭിണിയാക്കി; സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ

പാറ്റ്ന: അഞ്ചാം ക്‌ളാസ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പാറ്റ്നയിലെ ഒരു സ്‌കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പ്രത്യേക പോക്‌സോ കോടതി വധശിക്ഷക്ക് വിധിച്ചത്. ഇയാളിൽ നിന്നും ഒരു...
- Advertisement -