റാങ്ക് ലിസ്റ്റ് നീട്ടണം; സെക്രട്ടറിയേറ്റിന് മുൻപിൽ ശയന പ്രദക്ഷിണവുമായി ഉദ്യോഗാർഥികൾ
തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പ്രതിഷേധം ശക്തമാവുന്നു. കെഎസ്യുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾ...
കമറുദ്ദീൻ പുറത്ത്; മഞ്ചേശ്വരത്ത് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ ധാരണ
കാസര്ഗോഡ്: മഞ്ചേശ്വരത്ത് എംസി കമറുദ്ദീനെ മാറ്റി യൂത്ത് ലീഗ് സംസ്ഥാന നേതാവ് എകെഎം അഷ്റഫിനെ മൽസരിപ്പിക്കാൻ മുസ്ലിം ലീഗിൽ ധാരണ. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസാണ് എംസി കമറുദ്ദീന് തിരിച്ചടിയായത്.
മഞ്ചേശ്വരം സ്വദേശിയായ യുവനേതാവ് എന്നതാണ്...
സ്വകാര്യ കമ്പനികൾക്ക് വാഹന വിവരശേഖരണ അനുമതി; കേന്ദ്രത്തിന് ലഭിച്ചത് 111 കോടി
ന്യൂഡെൽഹി: സ്വകാര്യ കമ്പനികൾക്ക് രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയതിലൂടെ കേന്ദ്രസർക്കാരിന് ലഭിച്ചത് 111 കോടിയുടെ അധിക വരുമാനമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിൽ നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്....
വാക്സിന്; ഇന്ന് 802 ആരോഗ്യ പ്രവര്ത്തകരും 10,786 മുന്നണി പോരാളികളും സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവര്ത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്സിന് സ്വീകരിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,49,953 പേരാണ് സംസ്ഥാനത്ത് വാക്സിന് സ്വീകരിച്ചത്.
299 വാക്സിനേഷന് കേന്ദ്രങ്ങളിലാണ്...
ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത് 338 കോടി രൂപയുടെ വാക്സിൻ
ന്യൂഡെൽഹി: ഇന്ത്യ ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്സിൻ കയറ്റുമതി ചെയ്തെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സൗഹൃദ രാജ്യങ്ങൾക്ക് സൗജന്യമായി നൽകിയതും വാണിജ്യ അടിസ്ഥാനത്തിൽ കയറ്റുമതി ചെയ്തതും ഉൾപ്പെടെയുള്ള കണക്കാണിതെന്നും മന്ത്രി രാജ്യസഭയിൽ...
മലപ്പുറത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ സംഘർഷം
മലപ്പുറം: യുവജനക്ഷേമ ബോർഡിന്റെ സ്പീക് യങ് പരിപാടിയിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ ഇരച്ചുകയറിയതിനെ തുടർന്നു സംഘർഷം. ഡിവൈഎഫ്ഐ- യൂത്ത് ലീഗ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി.
അനധികൃത നിയമന വിഷയത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ...
ടൈം ട്രാവൽ ചിത്രവുമായി അനുരാഗ് കശ്യപ്; ഒപ്പം താപ്സി പന്നുവും
അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ താപ്സി പന്നു പ്രധാന വേഷത്തിൽ എത്തുന്നു. മൻമാർസിയാന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരു ടൈം ട്രാവൽ കഥപറയുന്നതാവും എന്നാണ് റിപ്പോർട്ടുകൾ. 'ദൊ...
കാമ്പയിന്-12; ഒറ്റ ദിവസം സന്ദര്ശിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്
തിരുവനന്തപുരം: അനീമിയ പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന കാമ്പയിന്-12ൽ ഒറ്റ ദിവസം കൊണ്ട് 1,02,200 ഓളം വീടുകള് സന്ദര്ശിച്ച് ബോധവത്ക്കരണം നടത്തി. രക്തത്തിലെ ഹീമോഗ്ളോബിന്റെ അളവ് പന്ത്രണ്ടില് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത...








































