Sat, Nov 14, 2026
27 C
Dubai

ശബരിമലയെ രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്. തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ നേട്ടത്തിന് വിശ്വാസികളെ സ്വാധീനിക്കാന്‍ ശബരിമലയെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ശബരിമല സ്‍ത്രീ പ്രവേശനം സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമലയെ...

ശബരിമലയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും; ദേവസ്വത്തിന്റെ ആവശ്യം തള്ളി സർക്കാർ

തിരുവനന്തപുരം: കുംഭമാസ പൂജക്ക് ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാൻ കഴിയൂ എന്ന് സംസ്‌ഥാന സർക്കാർ. ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ...

മരട് ഫ്‌ളാറ്റ് നഷ്‌ടപരിഹാരം; നിർമ്മാതാക്കൾക് താക്കീത് നൽകി സുപ്രീംകോടതി

ഡെൽഹി: മരട് കേസിൽ ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾക്ക് ശക്‌തമായ താക്കീതുമായി സുപ്രീംകോടതി. നഷ്‌ടപരിഹാരം നൽകാൻ ആവശ്യമായ തുകയുടെ പകുതി ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾ കെട്ടിവെക്കണം. തുക കെട്ടിവെക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾക്കായി ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു....

5ജി എത്താൻ വൈകും; തയാറെടുപ്പുകളില്‍ ഇന്ത്യ പിന്നിലെന്ന് റിപ്പോർട്

ഡെൽഹി: അടുത്ത വര്‍ഷം ആദ്യത്തോടയെ രാജ്യത്ത് 5ജി സേവനം പൂര്‍ണ്ണമായി ലഭ്യമാകൂ എന്ന് റിപ്പോർട്. പാര്‍ലമെന്ററില്‍ സമര്‍പ്പിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്‌തമാക്കുന്നത്. ആറു മാസത്തിനുള്ളില്‍ അടുത്തഘട്ടം സ്‌പെക്‌ട്രം ലേലം...

ജഡ്‌ജിയുടെ കാറിൽ കരി ഓയിൽ പ്രയോഗം; പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കൊച്ചി: ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്‌ജിക്കെതിരെ കരിഓയിൽ പ്രയോഗം നടത്തിയ സംഭവത്തിൽ പ്രതി രഘുനാഥൻ നായരെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. 5 ദിവസത്തേക്കാണ് കസ്‌റ്റഡി. പ്രതിയുടെ ജാമ്യാപേക്ഷ ഈ മാസം...

ഒടിടി പ്ളാറ്റ് ഫോമുകൾക്ക് പിടിവീഴും; മാർഗരേഖ ഒരുങ്ങുന്നതായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ ഒടിടി പ്ളാറ്റ് ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ രാജ്യസഭയെ അറിയിച്ചു. ഒടിടി...

ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രശസ്‌ത നടന്‍ രാജ് കപൂറിന്റെയും കൃഷ്‌ണ കപൂറിന്റെയും മകനാണ് രാജീവ് കപൂര്‍. അന്തരിച്ച...

പിന്‍വാതില്‍ നിയമനങ്ങള്‍; സംസ്‌ഥാന വ്യാപക പ്രതിഷേധങ്ങളില്‍ സംഘര്‍ഷം

കൊച്ചി: പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്‌ഥാന വ്യപകമായി നടക്കുന്ന സമരത്തില്‍ സംഘര്‍ഷം. ലാത്തി ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു പോലീസ്. എറണാകുളം കളക്‌ട്രേറ്റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ്...
- Advertisement -