Sat, Nov 14, 2026
27 C
Dubai

കേന്ദ്രത്തെ പിന്തുണച്ച് സെലിബ്രിറ്റി ട്വീറ്റ്; അന്വേഷണമെന്ന് മഹാരാഷ്‌ട്ര

മുംബൈ: കർഷക സമര ബന്ധപ്പെട്ട കേന്ദ്ര നിലപാടിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ ചർച്ച ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണച്ച് കായിക-സിനിമ താരങ്ങൾ ഉൾപ്പെടെ സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്‌തതിൽ അന്വേഷണമെന്ന് മഹാരാഷ്‌ട്ര സർക്കാർ. കേന്ദ്രത്തെ...

നിനിതയുടെ നിയമനം റദ്ദാക്കില്ല; അന്വേഷണം വേണ്ടെന്നും കാലടി സർവകലാശാല വിസി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വൈസ് ചാൻസലർ. നിനിത കണിച്ചേരിയുടെ നിയമനം...

സ്‌കൂളുകളിലെ കോവിഡ് വ്യാപനം; പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത

മലപ്പുറം: ജില്ലയിലെ സ്‌കൂളുകളിലെ കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. പൊന്നാനി താലൂക്കിലെ മുഴുവൻ ടർഫുകളും അടക്കാൻ കളക്‌ടർ നിർദേശം നൽകി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി...

ഉത്തരാഖണ്ഡിൽ രക്ഷാ പ്രവർത്തനം തുടരുന്നു; കനത്ത നാശനഷ്‌ടം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായ ചമോലിയിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടം. തപോവൻ വിഷ്‌ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങൾ വ്യക്‌തമാക്കി. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ട...

ജമ്മുവിൽ പാക് നുഴഞ്ഞു കയറ്റശ്രമം; ഒരാളെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുവിലെ സാംബ സെക്‌ടറിൽ ഇന്ത്യ-പാകിസ്‌ഥാൻ അന്താരാഷ്‌ട്ര അതിർത്തിയിൽ പാക്ക് നുഴഞ്ഞുകയറ്റ ശ്രമം. ഒരാളെ അതിർത്തിരക്ഷാ സേന വെടിവച്ചു കൊന്നു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും ഇയാൾ അതിർത്തി വേലിയിലേക്ക് നീങ്ങുകയായിരുന്നു. തുടർന്നാണ് സൈനികർ...

കുതിരാൻ; ഒരു തുരങ്കം മാര്‍ച്ച് 31ന് പണി പൂര്‍ത്തീകരിച്ച് കൈമാറും

തൃശൂർ: കുതിരാനിലെ ഒരു തുരങ്കം മാര്‍ച്ച് 31ന് പണി പൂര്‍ത്തീകരിച്ച് ദേശീയ പാതാ അതോറിറ്റിക്ക് കൈമാറും. കരാറുകാരന്‍ ഹൈക്കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവിലെ റോഡ് ഇതിനായി അടച്ചിടേണ്ടി വരുമെന്നും കരാറുകാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാത...

ശശികലയുടെ തിരിച്ചുവരവ്; റാലിക്കിടെ തീപിടുത്തം; കാറുകള്‍ കത്തിനശിച്ചു

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വികെ ശശികല ജയിൽ മോചിതയായി എത്തിയതിനെ തുടർന്ന് ഒരുക്കിയ സ്വീകരണ റാലിക്കിടെ തീപിടിത്തം. റാലിയിലേക്ക് പടക്കവുമായെത്തിയ രണ്ട് കാറുകൾ കത്തി നശിച്ചു. കൃഷ്‌ണഗിരി ടോള്‍ ഗേറ്റിന് സമീപത്ത്...

‘ഭയപ്പെടുത്തലാണ് ലക്ഷ്യം’; സെൻസർ ബോഡ് വിവാദത്തിൽ പ്രതികരിച്ച് പാർവതി

കൊച്ചി: വർത്തമാനം സിനിമക്കെതിരായ സെൻസർ ബോർഡ് അംഗം അഡ്വ. വി സന്ദീപ് കുമാറിന്റെ പരസ്യ പ്രസ്‌താവനയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. പിന്നിൽ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്നും ഇയാൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നത് അൽഭുതമാണെന്നും...
- Advertisement -