Sat, Nov 14, 2026
27 C
Dubai

ജയിലിൽ ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ മർദ്ദനം; കർഷകർക്ക് നേരെയും അക്രമം; മൻദീപ് പുനിയ

ന്യൂഡെൽഹി: ജയിൽ അത്ര സുഖകരമായ ഒന്നല്ല, ഡെൽഹി പോലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സിംഘു അതിർത്തിയിൽ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ മൻദീപ് പുനിയയുടെ പ്രതികരണം ഇങ്ങനെയാണ്. തിഹാർ ജയിലിൽ...

കത്വ കേസ് രാഷ്‌ട്രീയ വിവാദമാക്കരുത്; അഭിഭാഷകൻ

കോഴിക്കോട്: കത്വ കേസിൽ ഇരയായ പെൺകുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പഞ്ചാബ് സ്വദേശി മുബീൻ ഫാറൂഖിയുമായി വാർത്താ സമ്മേളനം നടത്തി യൂത്ത് ലീഗ്. ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പടെ ഉള്ളവരുടെ...

ബിജെപിയുടെ രഥയാത്രക്ക് ഇന്ന് തുടക്കം; ബൈക്ക് റാലിയുമായി തൃണമൂലും

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്‌ചിമ ബംഗാളിൽ ബിജെപി നടത്താൻ തീരുമാനിച്ച രഥയാത്രക്ക് ഇന്ന് തുടക്കം. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ രഥയാത്ര ഉൽഘാടനം ചെയ്യും. പശ്‌ചിമ ബംഗാളിലെ നാദിയ ജില്ലയിൽ...

സംഘടനാ പ്രവർത്തനം ശക്‌തിപ്പെടുത്തൽ; കോൺഗ്രസ് പ്രത്യേക യോഗം ഇന്ന്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി സംഘടനാ സംവിധാനം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് ഇന്ന് കൊച്ചിയില്‍ പ്രത്യേക യോഗം ചേരും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി...

ഡീസൽ വില വർധിച്ചു; ചരക്കുലോറി വാടക കൂട്ടുമെന്ന് ഉടമകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചരക്കുലോറികളുടെ വാടക കുത്തനെ കൂട്ടുമെന്ന് ലോറി ഉടമകൾ. ഡീസൽ വില ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. രണ്ട് മാസത്തിനിടെ ഡീസൽ വില 15 രൂപയാണ് കൂടിയത്. ഈ സാഹചര്യത്തിൽ ലോറി...

കർഷക പ്രശ്‌നത്തിൽ ഉടൻ പരിഹാരം കാണണം; യുഎൻ മനുഷ്യാവകാശ സംഘടന

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഐക്യരാഷ്‌ട്ര സഭാ (യുഎൻ) മനുഷ്യാവകാശ സംഘടന. വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് മനുഷ്യാവകാശ സംഘടന...

പീഡനക്കേസ് പ്രതി 4 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊന്നു

ഭോപാൽ: പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറീന ജില്ലയിൽ ബുധനാഴ്‌ചയാണ് സംഭവം. കൊല്ലപ്പെട്ട നാലു വയസുകാരിയുടെ ബന്ധുവിനെ പീഡിപ്പിച്ചതിന് കഴിഞ്ഞ വർഷം...

കർഷകരുടെ ദേശീയപാതാ ഉപരോധം ഇന്ന്; പ്രധാന കേന്ദ്രങ്ങളിൽ അതിസുരക്ഷ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപക ദേശീയപാതാ ഉപരോധം ഇന്ന്. മൂന്ന് മണിക്കൂർ രാജ്യത്തെ എല്ലാ ദേശീയ, സംസ്‌ഥാന പാതകളും തടയാനാണ് കർഷകരുടെ തീരുമാനം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,...
- Advertisement -