Sat, Nov 14, 2026
27 C
Dubai

ഈന്തപ്പഴം, ഖുർആൻ വിതരണം; കസ്‌റ്റംസ് അന്വേഷണം നിലച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുർആൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. യുഎഇ കോൺസുലേറ്റ്...

ഇന്ധനവില ഇന്നും മുകളിലേക്ക്; പൊറുതിമുട്ടി ജനങ്ങൾ

കൊച്ചി: ഇ​ന്ധ​ന​വി​ല​ വീ​ണ്ടും മുകളിലേക്ക്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വി​ല വർധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 30 പൈ​സ​യും ഡീ​സ​ൽ 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 87.11 രൂ​പ​യും...

കർഷക സമരത്തെ പിന്തുണച്ച യുഎസിനെ കാപ്പിറ്റോൾ കലാപം ഓർമിപ്പിച്ച് ഇന്ത്യ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച അമേരിക്കയെ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലുണ്ടായ അക്രമ സംഭവങ്ങൾ ഓർമിപ്പിച്ച് ഇന്ത്യയുടെ മറുപടി. "ജനുവരി ആറിന് കാപ്പിറ്റോൾ ഹില്ലിൽ...

റിലീസ് ചെയ്‌ത്‌ രണ്ടാം വാരം തന്നെ ഒടിടിയിൽ; ‘വാങ്ക്’ ഇനി നീസ്ട്രീമിൽ കാണാം

അനശ്വര രാജനെ നായികയാക്കി നവാഗതയായ കാവ്യ പ്രകാശ് സംവിധാനം ചെയ്‌ത 'വാങ്ക്' തീയേറ്റർ റിലീസ് കഴിഞ്ഞ് എട്ടാം ദിവസം തന്നെ ഒടിടി പ്ളാറ്റ് ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലയാളത്തിലെ ഏറ്റവും പുതിയ ഒടിടി...

ഇന്ത്യ-പാക് അതിർത്തി പോലെയാണ് ഇപ്പോൾ ഗാസിപൂർ; പ്രതിപക്ഷ എംപിമാർ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തെ കുറിച്ച് സഭയിൽ ചർച്ച നടത്തണം എന്നാവശ്യപ്പെട്ട് 12 പ്രതിപക്ഷ പാർട്ടി എംപിമാർ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കത്ത് നൽകി. കർഷകരെ കാണാൻ എത്തിയ 15 പ്രതിപക്ഷ എംപിമാരെ...

നട്ടെല്ലുണ്ടായിരുന്നു എങ്കിൽ രക്ഷപെട്ടേനെ; ട്വിറ്റർ യുദ്ധത്തിൽ പ്രതികരിച്ച് സിദ്ധാര്‍ത്ഥ്

ന്യൂഡെല്‍ഹി: സ്വന്തം ഹീറോയെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുത്തില്ലെങ്കില്‍ അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടി വരുമെന്ന് ചലച്ചിത്ര താരം സിദ്ധാര്‍ത്ഥ്. കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍...

കനയ്യ കുമാറിന് സിപിഐ ദേശീയ കൗണ്‍സിലിന്റെ താക്കീത്

ന്യൂഡെൽഹി: ജെഎൻയു സ്‌റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാറിന് സിപിഐ ദേശീയ കൗണ്‍സിലിന്റെ താക്കീത്. കഴിഞ്ഞ ഡിസംബറിൽ പാട്‌നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം...

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എകെ ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം. ഓൺലൈനിലൂടെയാണ് സമിതി യോഗം...
- Advertisement -