Sat, Nov 14, 2026
27 C
Dubai

ചെത്തുകാരന്റെ മകനെന്നത് കോൺഗ്രസിന് അയോഗ്യതയാണോ?; ഡിവൈഎഫ്ഐ

തിരുവനന്തപുരം: കെ സുധാകരൻ എംപിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ. ആധുനിക സമൂഹത്തിൽ ആരും പറയാത്ത ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിലൂടെ കോൺഗ്രസിന്റെ സംഘപരിവാർ മനസാണ് വെളിപ്പെട്ടതെന്ന് ഡിവൈഎഫ്‌ഐ...

കർഷകരുടെ വരുമാനം വർധിപ്പിക്കും, നിയമങ്ങൾ പിൻവലിക്കില്ല; പ്രധാനമന്ത്രി

ന്യൂഡെൽഹി: കർഷക സമരം രാജ്യത്ത് ശക്‌തമാകവേ നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി. സർക്കാർ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് കാർഷിക മേഖലയിലെ ഇപ്പോഴത്തെ പുരോഗതിക്ക് കാരണം. അതിനാൽ കൂടുതൽ പരിഷ്‌കരണ നടപടികളുമായി സർക്കാർ...

നെടുങ്കണ്ടം കസ്‌റ്റഡി മരണം; സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നെടുങ്കണ്ടം രാജ്‌കുമാർ കസ്‌റ്റഡി മരണക്കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്‍പത് പൊലീസ് ഉദ്യോഗസ്‌ഥരാണ് പ്രതികള്‍. എറണാകുളം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്കുമാറിനെ ക്രൂരമായി പൊലീസ് കസ്‌റ്റഡിയില്‍ മര്‍ദ്ദിച്ച്...

പാർലമെന്റ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്; ശശി തരൂർ

ന്യൂഡെല്‍ഹി: പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെങ്കിൽ പാർലമെന്റ് കൊണ്ട് കേന്ദ്രസർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ശശി തരൂർ. കര്‍ഷക പ്രതിഷേധത്തെക്കുറിച്ചോ ചൈനയെക്കുറിച്ചോ പാര്‍ലമെന്റില്‍ എംപിമാരെ സംസാരിക്കാന്‍ അനുവദിക്കാത്ത നടപടിയെ ശശി തരൂർ ചോദ്യം ചെയ്‌തു. 'പാര്‍ലമെന്റ് എന്തിനുവേണ്ടി ആണെന്നാണ്...

സ്‌ത്രീയേയും പുരുഷനേയും ഒരുമിച്ചൊരു മുറിയിൽ കണ്ടാൽ അനാശാസ്യമാവില്ല; തമിഴ്‌നാട് ഹൈക്കോടതി

ചെന്നൈ: പൂട്ടിയിട്ട ഒരു മുറിക്കുള്ളിൽ സ്‌ത്രീയേയും പുരുഷനേയും ഒരുമിച്ചു കണ്ടാൽ അവർ തമ്മിൽ അനാശാസ്യ ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കരുതാനാകില്ലെന്ന് തമിഴ്‌നാട് ഹൈക്കോടതി. വനിതാ കോൺസ്‌റ്റബിളിനൊപ്പം ഒരുമുറിയിൽ കണ്ടെത്തിയെന്ന് ആരോപിച്ച് സായുധ റിസർവ് പോലീസ്...

ഇന്ത്യനാണ്, അതിനാൽ കർഷകർക്കൊപ്പം; പ്രകാശ് രാജ്

ബെംഗളൂരു: അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ചലച്ചിത്ര താരം പ്രകാശ് രാജും രംഗത്തെത്തി. ഇന്ത്യക്കാരനാണെന്നും അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് ഒപ്പമാണ് താനെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകര്‍ക്ക് പിന്തുണയുമായി...

വാളയാർ കേസ്; വിജ്‌ഞാപനത്തിലെ അവ്യക്‌തത നീക്കി

കൊച്ചി: പാലക്കാട് വാളയാറിലെ സഹോദരിമാരുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി ഇറക്കിയ വിജ്‌ഞാപനത്തിലെ അവ്യക്‌തത നീക്കിയെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ വിജ്‌ഞാപനം പുറപ്പെടുവിച്ചതായും സർക്കാർ പറഞ്ഞു. വിജ്‌ഞാപനത്തിലെ അവ്യക്‌തത ചോദ്യം...

ബിഡിജെഎസ് പിളർന്നു; പുതിയ പാർട്ടി യുഡിഎഫിൽ

കൊച്ചി: കേരളത്തിലെ എൻഡിഎയുടെ സഖ്യകക്ഷിയായ ഭാരത് ധർമ ജനസേന (ബിഡിജെഎസ്) പിളർന്നു. ബി‍ഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്‌തനായിരുന്ന വി ഗോപകുമാർ, കെകെ ബിനു, എൻകെ നീലകണ്‌ഠൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ പാർട്ടി...
- Advertisement -