Sat, Nov 14, 2026
27 C
Dubai

കർഷക പ്രക്ഷോഭം; സഞ്‌ജയ്‌ റാവത്ത് ഗാസിപൂർ അതിർത്തിയിലേക്ക്

മുംബൈ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ശിവസേനാ നേതാവ് സഞ്‌ജയ്‌ റാവത്ത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹം ഗാസിപൂർ അതിർത്തിയിൽ (ഡെൽഹി-ഉത്തർപ്രദേശ്) എത്തും. കർഷക...

മാർക്ക് തട്ടിപ്പ്; പങ്ക് സെക്ഷൻ ഓഫീസർക്ക് മാത്രമെന്ന് കേരള സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തിരുത്തലിൽ സെക്ഷൻ ഓഫീസർക്ക് മാത്രമേ പങ്കുള്ളൂവെന്ന് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. പിപി അജയകുമാർ. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ഈ ഒരു വ്യക്‌തിയിലേക്കാണ്. അതുകൊണ്ട്...

നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി ദേശീയ അധ്യക്ഷൻ നാളെ കേരളത്തിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നാളെ കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യക്‌തികളുമായും സാമുദായിക നേതാക്കളുമായും നഡ്ഡ കൂടിക്കാഴ്‌ച നടത്തും. വ്യാഴാഴ്‌ച...

കേന്ദ്ര ബജറ്റിലെ സ്വകാര്യവൽക്കരണം; അതൃപ്‌തി പരസ്യമാക്കി സംഘപരിവാർ സംഘടനകൾ

ന്യൂഡെൽഹി: കേന്ദ്രബജറ്റിലെ സ്വകാര്യവൽക്കരണ നീക്കങ്ങള്‍ക്ക് എതിരെ അതൃപ്‌തി വ്യക്‌തമാക്കി സംഘപരിവാര്‍ സംഘടനകള്‍. ബജറ്റിലെ സ്വകാര്യവൽക്കരണ നിര്‍ദ്ദേശവും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വില്‍പനാ തീരുമാനവും ആശങ്ക ഉണ്ടാക്കുന്നുവെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കുറ്റപ്പെടുത്തി. പ്രഖ്യാപിത ആശയങ്ങളില്‍...

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം; നന്ദി പ്രമേയ ചർച്ചക്ക് ഇന്ന് തുടക്കം

ന്യൂഡെൽഹി: ബജറ്റ് അവതരണത്തിന് ശേഷം പിരിഞ്ഞ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് തുടങ്ങും. ലോക്‌സഭയില്‍ ബംഗാളില്‍ നിന്നുള്ള ബിജെപി...

നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ സിപിഎം സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണവും, പ്രകടനപത്രിക രൂപീകരണവും, എൽഡിഎഫ് ജാഥയുമാണ് മുഖ്യ...

വിവിധ ജില്ലകളിലെ പോലീസ് മേധാവിമാർക്ക് സ്‌ഥലം മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലാ പോലീസ് മേധാവിമാരെ സ്‌ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ്. കാസര്‍ഗോഡ് എസ്‌പി ആയിരുന്ന ഡി ശില്‍പയെ കോട്ടയത്തേക്ക് മാറ്റി. പകരം വിജിലന്‍സ് ഇന്റലിജന്‍സ് എസ്‌പി ഹരിശങ്കര്‍ കാസര്‍ഗോഡ് പൊലീസ്...

നിർണായക ചുവടുവെപ്പ്; കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്‌ത്‌ ഭാരത് ബയോടെക്

ന്യൂഡെൽഹി: വാക്‌സിനേഷനായി 35,000 കോടി രൂപ അനുവദിച്ച കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്‌ത്‌ കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. കോവിഡ് മുക്‌തി നേടാൻ രാജ്യത്തെ സഹായിക്കുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് ഭാരത് ബയോടെക്...
- Advertisement -