കെകെ രാഗേഷ് എംപിക്ക് കോവിഡ്
ന്യൂഡെൽഹി: സിപിഎം നേതാവും എംപിയുമായ കെകെ രാഗേഷിന് കോവിഡ് സ്ഥിരീകരിച്ചു. പാര്ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് എംപിക്ക് രോഗം സ്ഥിരീകരിച്ചത്. കാർഷിക ബില്ലിനെതിരെ നടക്കുന്ന കാർഷിക സമരത്തിലും ട്രാക്ടർ റാലിയിലുമടക്കം കെകെ...
ആശയവിനിമയം തടസപ്പെടുത്തി സർക്കാർ; തിരിച്ചടിച്ച് കർഷകർ
ന്യൂഡെല്ഹി: കര്ഷക പ്രതിഷേധത്തെ തുടർന്നുള്ള സംഘര്ഷം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിര്ത്താനുമെന്ന പേരിൽ ഇന്റര്നെറ്റ് വിഛേദിച്ച ഹരിയാന സര്ക്കാരിന്റെ നടപടിക്ക് തിരിച്ചടി. കര്ഷകര്ക്ക് ആശയവിനിമയം നടത്താന് ആരാധനാലയങ്ങള് തുറന്നു നല്കിയാണ് നാട്ടുകാർ സർക്കാർ നടപടിക്ക്...
ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടണമെന്ന ചിന്ത ഞങ്ങൾക്കില്ല; പിജെ ജോസഫ്
കാസർഗോഡ്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി മൽസരിക്കണമെന്ന ചിന്ത യുഡിഎഫിൽ ആർക്കും ഇല്ലെന്ന് പിജെ ജോസഫ്. അദ്ദേഹം പുതുപ്പള്ളി വിടണമെന്ന തരത്തിൽ ആവശ്യമുയർന്നു...
ആരോഗ്യനില മോശം; മാതാവിനെ കാണാൻ ജാമ്യം തേടി സിദ്ദീഖ് കാപ്പൻ
ന്യൂഡെൽഹി: ആരോഗ്യനില മോശമായി കിടപ്പിലായ മാതാവിനെ കാണാൻ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് 5 ദിവസം ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. ജയിലിൽ നിന്ന് സിദ്ദിഖ്...
യുപിയിൽ 30കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി, വീഡിയോ പകർത്തി
ലഖ്നൗ: ഉത്തർപ്രദേശിൽ ആറ് പേർ ചേർന്ന് 30കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. യുപിയിലെ ബദൗനിൽ മാസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. യുവതിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ വിൽക്കാൻ ശ്രമിച്ചതോടെയാണ് സംഭവം...
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്; പ്രസക്ത ഭാഗങ്ങൾ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മാന് കി ബാത്ത് ആരംഭിച്ചു. പ്രോഗ്രാമിന്റെ 73ആം എപ്പിസോഡാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്.
പ്രസക്ത ഭാഗങ്ങൾ:-
ഈ വർഷം ഇന്ത്യ 75ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ...
ഡെൽഹി സ്ഫോടനം എൻഐഎ അന്വേഷിക്കും; റിപ്പോർട്
ന്യൂഡെൽഹി: ഡെൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായ സ്ഫോടനം അന്വേഷിക്കാൻ എൻഐഎ ഒരുങ്ങുന്നതായി റിപ്പോർട്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇസ്രായേൽ എംബസിക്ക് സമീപത്തെ എപിജെ അബ്ദുൾ കലാം റോഡിലായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തില് റോഡരികില്...
യുഎസിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
വാഷിംഗ്ടൺ: അമേരിക്കയിലെ കാലിഫോര്ണിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്ത്ത സംഭവത്തില് ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നിന്ദ്യവും നികൃഷ്ടവുമായ പ്രവൃത്തിയാണ് ഗാന്ധി പ്രതിമക്ക് നേരെ ഉണ്ടായതെന്ന് ഇന്ത്യ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം...







































