Sat, Nov 14, 2026
29 C
Dubai

കൊല്ലത്തും കളമശ്ശേരി മോഡൽ ആക്രമണം; വിദ്യാർഥികൾക്ക് കൂട്ടുകാരുടെ ക്രൂര മർദ്ദനം

കൊല്ലം: കളമശ്ശേരിയിലേതിന് സമാനമായ ആക്രമണം കൊല്ലത്തും. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാർഥികളാണ് കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിന് ഇരയായത്. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു. പ്രായപൂർത്തിയാകാത്ത...

വസ്‌ത്രം മാറ്റാതെയുള്ള സ്‌പർശനം ലൈംഗിക പീഡനമല്ലെന്ന വിവാദ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി: വസ്‌ത്രത്തിനു പുറത്തുകൂടി പെൺകുട്ടിയുടെ മാറിടത്തിൽ സ്‌പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാദ...

എസ്‌വി പ്രദീപിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ സർക്കാരിന് നോട്ടീസ്

കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. പ്രദീപിന്റെ അമ്മ...

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിൻ ലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിൻലാലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 29ന് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യ വ്യവസ്‌ഥകൾ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു. മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂർ ജയിൽ അധികൃതർ...

രണ്ടു ദിവസത്തെ സന്ദർശനം; രാഹുൽ ഗാന്ധി കേരളത്തിൽ

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി രണ്ടുദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തി. ഇന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ രാത്രിയോടെ വയനാട്ടിലെത്തും. പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയ രാഹുൽ...

സോളാർ കേസ്; അന്വേഷണം ഉടൻ സിബിഐ ഏറ്റെടുക്കില്ല

തിരുവനന്തപുരം: സോളാര്‍ കേസുകള്‍ സിബിഐ പെട്ടെന്ന് എറ്റെടുക്കാനുള്ള സാധ്യതകൾ ഇല്ലാതാവുന്നു. തിരക്കിട്ട് കേസ് ഏറ്റെടുക്കേണ്ടെന്നാണ് സിബിഐയുടെ നിലപാട്. സംസ്‌ഥാന സര്‍ക്കാരിന്റെ വിജ്‌ഞാപനം പേഴ്‌സണൽ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തിരുമാനം. സോളാര്‍ കേസുകളിൽ അന്വേഷണം എറ്റെടുക്കുക...

ബാബറി തകര്‍ത്തവരെ ആഘോഷിച്ചവർ ഇന്ന് സമാധാന പ്രഭാഷണം നടത്തുന്നു; നടൻ സിദ്ധാർഥ്

ചെന്നൈ: കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ നടന്‍ സിദ്ധാര്‍ഥ്. ബാബറി മസ്ജിദ് തകർക്കാൻ ആഹ്വാനം ചെയ്‌തവരുടെ കൂട്ടാളികൾ സമാധാനപരമായി പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നത് എന്തൊരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ചോദിച്ചു. ”ഒരു...

ഇന്ത്യയിൽ 12,689 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ വിതരണം പുരോഗമിക്കുന്നു

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,06,89,527 ആയി. കഴിഞ്ഞ ദിവസം 9,102 പേർക്കാണ്...
- Advertisement -