Sat, Nov 14, 2026
29 C
Dubai

ഡോളർ കടത്ത്; ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു

കൊച്ചി: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്‌തു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ്​ ഉത്തരവ്​. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയായ എം ശിവശങ്കറിനെ...

വയനാട് പനമരത്ത്​ മധ്യവയസ്​കൻ മരിച്ച നിലയിൽ

വയനാട്: പനമരത്ത് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. പനമരം ഗവ. പോളിടെക്നിക് കോളജിനടുത്തുള്ള സ്വകാര്യ കെട്ടിടത്തിലാണ് നീരട്ടാടി നാലുസെന്റ് കോളനിയിലെ ഏച്ചോം ബാബു(55)വിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടിട്ട കെട്ടിടത്തിലെ...

ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധം; ചിത്രങ്ങൾ പുറത്ത് വിട്ട് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: കർഷക സമരത്തിനിടെ ചെങ്കോട്ടയിൽ പതാക ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദുവും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബിജെപി ബന്ധത്തിന് തെളിവായി ചില ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു....

നിയമസഭാ തിരഞ്ഞെടുപ്പ്; യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ മുസ്‌ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്താൻ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്തെത്തി....

എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി...

നിയമസഭാ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തിന് എകെജി സെന്ററില്‍ നടക്കുന്ന യോഗത്തില്‍ മേഖലാ ജാഥകളാണ് മുഖ്യ അജണ്ട. ഘടകകക്ഷികള്‍ക്ക് സീറ്റ് ആവശ്യപ്പെടാനുള്ള അവസരമായിരിക്കും ഇന്നത്തെ...

ഇന്ത്യൻ എക്‌സ്​പ്രസിന് റിപ്പബ്ളിക് ടിവിയുടെ വക്കീൽ നോട്ടീസ്

ന്യൂഡെൽഹി: ടിആർപി കേസുമായി ബന്ധപ്പെട്ട മുംബൈ പൊലീസിന്റെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിട്ടതിൽ ഇന്ത്യൻ എക്‌സ്​പ്രസിനെതിരെ നിയമനടപടിക്ക് ഒരുങ്ങി റിപ്പബ്ളിക്ക് ടിവി. ബാർക് സിഇഒ പാർഥോ ദാസ് ഗുപ്‌തക്ക് റിപ്പബ്ളിക്ക് ടിവിയുടെ എഡിറ്റർ ഇൻ...

ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട സംഘർഷം; നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തു

ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി ഡെൽഹി പൊലീസ്. സിം​ഗു, തിക്രി അതിർത്തികളിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തത്‌. സംഘർഷത്തിൽ...
- Advertisement -