Sat, Nov 14, 2026
29 C
Dubai

നിർമാണം പൂർത്തിയായിട്ട് അഞ്ച് വർഷം; തുറക്കാതെ തുറുവാണം പൊതുശ്‌മശാനം

മാറഞ്ചേരി: നിർമാണം  പൂർത്തിയാക്കി അഞ്ച് വർഷം പിന്നിടുമ്പോഴും തുറന്നു പ്രവർത്തിക്കാതെ മാറഞ്ചേരി തുറുവാണം ദ്വീപിലെ പൊതുശ്‌മശാനം. ശ്‌മശാനം തുറന്നു കൊടുക്കാത്തതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്‌തമാകുന്നുണ്ട്. 2015ൽ ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേർന്ന് 45...

കുതിരാൻ തുരങ്കപാത; നിർമാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ?, വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കുതിരാൻ തുരങ്കപാത തുറക്കുന്നതിലെ അനിശ്‌ചിതത്വത്തിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്‌ഥയും കൊണ്ട് പൊതുജനം ബുദ്ധിമുട്ടുകയാണെന്ന് കോടതി പറഞ്ഞു. നിർമാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ടോ എന്നു ചോദിച്ച കോടതി...

പാർട്ടി നിർദ്ദേശിച്ചാൽ മാത്രം മൽസരിക്കും; നിലപാട് വ്യക്‌തമാക്കി ഉമ്മൻ‌ചാണ്ടി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് പാർട്ടി തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തനിക്ക് അർഹിക്കുന്നതിലേറെ പാർട്ടി തന്നു, പാർട്ടി നിർദ്ദേശിച്ചാൽ മാത്രമേ മൽസരിക്കുകയുള്ളു എന്ന നിലപാടിലാണ് അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിശ്‌ചയമായും...

എല്‍ജെഡി ഇപ്പോഴും യുഡിഎഫ് ഹാംഗ് ഓവറില്‍; വിമർശിച്ച് ജെഡിഎസ്

കോഴിക്കോട്: എല്‍ജെഡിക്കെതിരെ ശക്‌തമായി പ്രതികരിച്ച് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം. വടകരയില്‍ എല്‍ജെഡി ജില്ലാ അധ്യക്ഷന്‍ സ്വയം സ്‌ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് തെറ്റാണെന്ന് ജെഡിഎസ് നേതൃത്വം ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഘടക കക്ഷികള്‍ പരസ്‍പരം ചെളി...

‘ചില മതഭ്രാന്തൻമാർ പ്രധാനമന്ത്രിയുടെ മുന്നിൽ വച്ച് എന്നെ കളിയാക്കി’; ബിജെപിക്കെതിരെ മമത

കൊൽക്കത്ത: വിക്‌ടോറിയ മെമ്മോറിയൽ ഹാളിലെ ചടങ്ങിൽ ജയ് ശ്രീറാം വിളികളുമായി തന്റെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപിക്ക് തന്നെ അപമാനിക്കാം, എന്നാൽ...

‘ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല’; മമതക്കെതിരെ യോഗി ആദിത്യനാഥ്

ജയ് ശ്രീറാം സ്‌തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും ജയ് ശ്രീറാംവിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം നടന്ന നേതാജി അനുസ്‌മരണ യോഗത്തിനിടെ ജയ് ശ്രീറാം വിളികൾ ഉയർന്നതിന്റെ പശ്‌ചത്തലത്തിൽ...

കോവിഡ് ബാധിതനായ എംവി ജയരാജന്റെ നില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കണ്ണൂർ: കോവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ഉള്ളത് അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള അദ്ദേഹത്തെ...

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം ശിവശങ്കറിന് ജാമ്യം

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണകള്ളക്കടത്ത് കേസിലും ഇന്ന് ശവിവശങ്കറിന്‌ ജാമ്യം ലഭിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം. നേരത്തെ എറണാകുളം...
- Advertisement -