Sat, Nov 14, 2026
29 C
Dubai

ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 262 പോയിന്റ് ഉയർന്നു

മുംബൈ: കഴിഞ്ഞ ആഴ്‌ചയിലെ നഷ്‌ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്‌സ് 262 പോയന്റ് നേട്ടത്തിൽ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 14,470ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികൾ...

മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പർക്ക പരിപാടി ഇന്ന് ഇടുക്കിയിൽ

ഇടുക്കി: മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ഇന്ന് ഇടുക്കി ജില്ലയില്‍ നടക്കും. കാര്‍ഷിക മേഖലക്കും വിനോദ സഞ്ചാരത്തിനും പ്രാധാന്യം നല്‍കുന്ന ജില്ലയിലെ സമ്പര്‍ക്ക പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. നിയമസഭാ തിരഞ്ഞെടുപ്പ്...

ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസുകളാവും

മലപ്പുറം: ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസ്‌ പദവിയിലേക്ക്‌. ഹരിത പ്രോട്ടോകോൾ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്‌ ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തുന്നത്‌. ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്‌തമായി...

ശമ്പള കുടിശ്ശിക; സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരം തുടങ്ങുന്നു. ഇന്ന് പ്രതിഷേധദിനം ആചരിക്കുന്ന ഡോക്‌ടർമാർ വെള്ളിയാഴ്‌ച ഒപി, മുൻകൂട്ടി നിശ്‌ചയിച്ചിട്ടുള്ള ശസ്‌ത്രക്രിയ എന്നിവ ബഹിഷ്‌കരിക്കും. അധ്യാപനം , മെഡിക്കല്‍...

ഡോളർ കടത്ത് കേസ്; ഇഡി കുറ്റപത്രം റദ്ദാക്കണമെന്ന ശിവശങ്കറിന്റെ ഹരജി കോടതിയിൽ

കൊച്ചി: ഡോളർ കടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം ശിവശങ്കർ നൽകിയ ഹരജി ഇന്ന് കോടതി പരിഗണിക്കും. പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. സർക്കാർ ഉദ്യോഗസ്‌ഥനാണെന്നും...

ആറ് വർഷത്തിന് ശേഷം ബഷീർ നാടണഞ്ഞു

മനാമ: ആറ് വർഷമായി നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബഷീർ ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് നാടണഞ്ഞു.നേരത്തെ റിഫാ മാർക്കറ്റിൽ ജോലിക്കാരനായിരുന്ന ബഷീറിന് സ്‌പോൺസറുമായി ഉണ്ടായ...

നിയമസഭാ തിരഞ്ഞെടുപ്പ്; കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർഎസ്‌പി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ആർഎസ്‌പി. ചില സീറ്റുകൾ വെച്ചു മാറണമെന്നും പാർട്ടി ആവശ്യം ഉന്നയിക്കും. ഒഴിവുവന്ന സീറ്റുകളിൽ എല്ലാം കോൺഗ്രസ് മൽസരിക്കുന്നത് ഉചിതമാവില്ലെന്നും ആർഎസ്‌പി സംസ്‌ഥാന സെക്രട്ടറി എഎ...

മുല്ലപ്പെരിയാർ ഉൾപ്പടെ 1115 ഇന്ത്യൻ ഡാമുകളുടെ കാലാവധി 2025ൽ തീരും; യുഎൻ റിപ്പോർട്ട്

യുഎന്‍: ഐക്യരാഷ്‌ട്ര സഭയുടെ കീഴിലുള്ള കാനഡ ആസ്‌ഥാനമായ സര്‍വകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ 1115 ഡാമുകളുടെ കാലാവധി 2025ൽ തീരും. 'പഴക്കമേറുന്ന ജലസംഭരണികള്‍; ഉയര്‍ന്നുവരുന്ന...
- Advertisement -