ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് പോകുന്നു; ഇന്ന് 12.48 ശതമാനം, രോഗബാധ 6036, സമ്പർക്കം 5451
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,066 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,378 പരിശോധന ആണ്. ഇതിൽ രോഗബാധ 6036 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5173 ഉമാണ്....
സോളാര് കേസുകള് സിബിഐക്ക് വിട്ടത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിടാനുള്ള സര്ക്കാര് തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും കാലം ഒന്നും കണ്ടെത്താന് കഴിയാതിരുന്ന സര്ക്കാര് തിരഞ്ഞെടുപ്പ് അടുത്തപ്പോള്...
തന്റെ സ്ഥാനാർഥിത്വം തീരുമാനിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളല്ല; പി ജയരാജൻ
കണ്ണൂർ: തന്നെ മൽസരിപ്പിക്കേണ്ടത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവല്ലെന്ന് പി ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂരിൽ പി ജയരാജന്റെ സ്ഥാനാർഥിത്വം ചർച്ചയാകുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം ഇക്കാര്യത്തിൽ സംവാദങ്ങൾ പുരോഗമിക്കവെയാണ് തന്റെ നിലപാട് ജയരാജൻ...
കഠിനംകുളത്ത് 16കാരിയെ അയൽവാസി പീഡിപ്പിച്ചു; പരാതി
തിരുവനന്തപുരം: കഠിനംകുളത്ത് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചെന്ന് പരാതി. നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അയൽവാസിയായ 30 വയസുകാരൻ പീഡിപ്പിച്ചെന്നാണ് പരാതി. ബലമായി പിടിച്ചു നിർത്തി എടുത്ത സെൽഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു പീഡനമെന്നാണ്...
ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കൾ
കോട്ടയം: കോൺഗ്രസ് നേതാക്കൾ ഓർത്തഡോക്സ് അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോട്ടയത്തെ സഭാ ആസ്ഥാനത്തെത്തി ചർച്ച നടത്തി. ദേവലോകം അരമനയിൽ കൂടിക്കാഴ്ച ഒരു...
സുഭാഷ് ചന്ദ്രബോസിന്റെ മരണത്തിന് കാരണം കോണ്ഗ്രസെന്ന് ബിജെപി എംപി
ലഖ്നൗ: കോണ്ഗ്രസ് കാരണമാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. 'സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെടാന് കാരണം കോണ്ഗ്രസ് ആണെന്ന് ഞാന് പറയുന്നു. കാരണം മഹാത്മാ ഗാന്ധിക്കോ...
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം; വാളയാർ അമ്മ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
പാലക്കാട്: വാളയാർ പീഡനക്കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ വീണ്ടും സമര രംഗത്ത്. അനിശ്ചിതകാല നിരാഹാര സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമാണ് സമരം...
ലൈഫ് മിഷൻ; സർക്കാരിന്റെ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും
ന്യൂഡെൽഹി: ലൈഫ് മിഷൻ കേസിൽ സംസ്ഥാന സർക്കാരിന്റെ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജിയാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കുന്നത്....







































