പറ്റുമെങ്കില് എന്നെ അറസ്റ്റ് ചെയ്യൂ; നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്
പാറ്റ്ന: ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് ആര്ജെഡി നേതാവ് തേജസ്വി യാദവ്. സര്ക്കാരിനെ അപകീര്ത്തിപ്പെടുത്തുന്ന പോസ്റ്റുകള് കണ്ടാല് നടപടിയെടുക്കാന് ഉത്തരവിട്ട സംഭവത്തില് പ്രതികരിച്ചാണ് തേജസ്വി രംഗത്തെത്തിയത്. അഴിമതിയുടെ ഭീഷ്മ പിതാമഹനായ മുഖ്യമന്ത്രി...
സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ അഗ്നിബാധ; നഷ്ടം 1000 കോടിയിലേറെ രൂപ
പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ അഗ്നിബാധയിൽ 1000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല. ബിസിജി, റോട്ടോ വാക്സിനുകളുടെ നിർമ്മാണത്തെ തീപിടിത്തം ബാധിച്ചു. എന്നാൽ കൊവിഷീൽഡ് ഉത്പാദനം തടസമില്ലാത...
മുന് ചീഫ് ജസ്റ്റിസ് രജ്ഞന് ഗൊഗോയിക്ക് ഇസഡ് പ്ളസ് സുരക്ഷ
ന്യൂഡെല്ഹി: മുന് ചീഫ് ജസ്റ്റിസ് രജ്ഞന് ഗൊഗോയിക്ക് കേന്ദ്രസര്ക്കാര് 'ഇസഡ് പ്ളസ്' സുരക്ഷ അനുവദിച്ചു. രാജ്യസഭാംഗമായ ഗൊഗോയിക്ക് ഇനി മുതല് സിആര്പിഎഫ് ഉദ്യോഗസ്ഥരുടെ ഇസഡ് പ്ളസ് സുരക്ഷയാണ് ലഭിക്കുക. നേരത്തെ ഡെല്ഹി പോലീസിന്റെ...
ബിജെപി ദേശീയ അധ്യക്ഷന് ഫെബ്രുവരിയില് കേരളത്തിലെത്തും
ന്യൂഡെല്ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡ ഫെബ്രുവരിയിൽ കേരളത്തിലെത്തും. ഫെബ്രുവരി 3,4 തീയതികളില് അദ്ദേഹം കേരളത്തില് പര്യടനം നടത്തും. ദേശീയ സംഘടനാ സെക്രട്ടറി ബിഎല് സന്തോഷും നഡ്ഡക്കൊപ്പം...
രോഗമുക്തി 6108, രോഗബാധ 6753, പോസിറ്റിവിറ്റി 11.63, സമ്പർക്കം 6109
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,279 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,057 പരിശോധന ആണ്. ഇതിൽ രോഗബാധ 6753 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6108 ഉമാണ്....
അര്ണബിന്റെ വാട്സാപ്പ് ചാറ്റിൽ ജെപിസി അന്വേഷണം ആവശ്യം; കോണ്ഗ്രസ് പ്രവർത്തക സമിതി
ന്യൂഡെല്ഹി: അര്ണബ് ഗോസ്വാമിയുടെ വാട്സാപ്പ് ചാറ്റുകളില് സംയുക്ത പാര്ലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് കോണ്ഗ്രസ് നിര്വാഹക സമിതി. ബലാകോട്ടില് ആക്രമണം നടത്തുന്നത് സംബന്ധിച്ച് റിപ്പബ്ളിക്ക് ടിവി എഡിറ്റര് ഇന് ചീഫായ അർണാബിന്റെ...
കെഎസ്ആര്ടിസി അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില് ഹരജി
തിരുവനന്തപുരം: കെഎസ്ആര്ടിസിയില് 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലില് ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില് ഹരജി. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില് ഹൈക്കോടതി സര്ക്കാരിന്റെ വിശദീകരണം...
കോവിഡ്; യുഎഇയിൽ 24 മണിക്കൂറിനിടെ പത്ത് മരണം
അബുദാബി: യുഎഇയില് 3,552 പേര്ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. പത്ത് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്ട് ചെയ്യപ്പെട്ടത്. അതേസമയം 3,945 പേര് രോഗമുക്തി...







































