ഏഴ് വാർഡുകളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; കളമശ്ശേരിയിൽ എൽഡിഎഫിന് അട്ടിമറി ജയം
കൊച്ചി: ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ ഏഴ് തദ്ദേശഭരണ വാർഡുകളിലെ വോട്ടെണ്ണൽ തുടങ്ങി. ഫലം പുറത്തുവന്ന കളമശ്ശേരി നഗരസഭയിലെ 37ആം വാർഡിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. റഫീഖ് മരയ്ക്കാർ 64 വോട്ടിന്റെ...
പച്ചക്കറികൾ സുരക്ഷിതം; കേരളത്തിൽ കീടനാശിനികളുടെ ഉപയോഗം വര്ഷം തോറും കുറയുന്നു
കേരളത്തില് കീടനാശിനികളുടെ ഉപയോഗം വര്ഷംതോറും കുറഞ്ഞു വരുന്നതായി കാര്ഷിക വികസന- കാര്ഷിക ക്ഷേമ വകുപ്പിന്റെ കണക്കുകള്. രാസ- ജൈവ കീടനാശിനികളുടെ ഉപയോഗത്തില് വന് കുറവാണ് മുന്വര്ഷങ്ങളെ അപേക്ഷിച്ച് 2020-ല് ഉണ്ടായത്.
കീടനാശിനി പ്രയോഗം 2020-ല്...
സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: മലയാളി മാദ്ധ്യമ പ്രവര്ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്ത്തക യൂണിയൻ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...
കർണാടകയിലെ ക്വാറിയിൽ സ്ഫോടനം; എട്ട് മരണം, കെട്ടിടങ്ങൾക്ക് കേടുപാട്
ബംഗളൂര്: കര്ണാടകയിലെ ശിവമോഗയില് ക്വാറിയിലുണ്ടായ സ്ഫോടനത്തില് എട്ട് പേർ മരിച്ചതായി സ്ഥിരീകരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില് വ്യാഴാഴ്ച രാത്രി 10.20 ഓടെയാണ് സ്ഫോടനം...
കണ്ണൂരില് വ്യാപകമായി വ്യാജ ലോട്ടറികള് ഉപയോഗിച്ച് തട്ടിപ്പ്
കണ്ണൂര്: ജില്ലയില് വ്യാപകമായി വ്യാജ ലോട്ടറികള് ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. സാധാരണക്കാരായ ചില്ലറ ലോട്ടറി വില്പ്പനക്കാരാണ് തട്ടിപ്പിനിരയാകുന്നവര്. സമ്മാനര്ഹമായ ടിക്കറ്റ് കളര് പ്രിന്റ് ചെയ്ത് വ്യാജമായി നിര്മ്മിച്ചാണ് തട്ടിപ്പ്.
നടന്ന് വില്പ്പന നടത്തുന്ന...
കർഷക പ്രക്ഷോഭം; കേന്ദ്രവുമായുള്ള 11ആം വട്ട ചർച്ച ഇന്ന്
ന്യൂഡെൽഹി: കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്റെ 11ആം വട്ട ചർച്ച ഇന്ന്. ഡെൽഹി വിഗ്യാന് ഭവനില് 12 മണിക്കാണ് ചര്ച്ച. കഴിഞ്ഞ ദിവസം കേന്ദ്രസര്ക്കാര് മുന്നോട്ടുവച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില് കര്ഷകര്...
സഭയിലെ വാക്പ്പോരിന് ഇന്ന് പരിസമാപ്തി; ഇനി പുറത്തേക്ക്
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഈ മാസം 8ന് ആരംഭിച്ച സമ്മേളനം ഇന്ന് അവസാനിക്കുകയാണ്. ഏറെ പ്രത്യേകതകള് നിറഞ്ഞതായിരുന്നു ഈ നിയമസഭ. സ്പീക്കര്ക്കും സര്ക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്ക്കും...
സംയുക്ത സൈനിക അഭ്യാസത്തിന് അടുത്തയാഴ്ച തുടക്കമാവും
ആൻഡമാൻ: ഇന്ത്യൻ കര-വ്യോമ-നാവിക സേനകൾ, തീരസംരക്ഷണ സേന എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക അഭ്യാസം 'എക്സർസൈസ് കവച്' അടുത്തയാഴ്ച ആരംഭിക്കും. രാജ്യത്തെ ഏക സംയുക്ത സേന കമാൻഡ് ആയ ആൻഡമാൻ നിക്കോബാർ കമാൻഡിനു...







































