Sat, Nov 14, 2026
29 C
Dubai

പ്രതിപക്ഷത്തിന്റെ പ്രമേയം യുക്‌തിക്ക് നിരക്കാത്തത്; സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ

തിരുവനന്തപുരം: തന്നെ സ്‌പീക്കർ സ്‌ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനെ വിമർശിച്ച് പി ശ്രീരാമകൃഷ്‌ണൻ. പ്രതിപക്ഷത്തിന്റെ പ്രമേയം യുക്‌തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റേത് രാഷ്‌ട്രീയ ആരോപണം മാത്രമാണ്. പ്രമേയം...

കെ സുധാകരൻ കെപിസിസി അധ്യക്ഷനാവും; തീരുമാനം ഉടൻ

ന്യൂഡെൽഹി: മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മൽസരിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്‌ഥാനം കെ സുധാകരന് നല്‍കിക്കൊണ്ടുള്ള തീരുമാനം ഉടന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കെ സുധാകരന്‍ കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി...

മൽസരിക്കാനില്ല, പ്രചാരണ ചുമതല ഏറ്റെടുക്കും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണ താന്‍  പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കുന്നുവെന്നും മൽസരിക്കാൻ ഇല്ലെന്നുമാണ് കെ സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്....

കനത്ത സുരക്ഷയിൽ തില്ലങ്കേരി ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ്. ഹൈക്കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. ഡിവിഷനിലെ 64 ബൂത്തുകളിലും അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച തിരിച്ചറിയല്‍...

തിരുവനന്തപുരം വിമാനത്താവളം; അടിയന്തര വാദത്തിന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനിക്ക് കൈമാറിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജികളില്‍ അടിയന്തര വാദത്തിന് കേരളം സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്‌ച തന്നെ ഹരജികള്‍ കേള്‍ക്കണമെന്ന് കേരള സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, വിമാനത്താവളം...

നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. 80 വയസിന് മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കോവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും....

അധികാരമേറ്റ് ബൈഡനും കമലയും; ആദ്യ നടപടി ട്രംപിന്റെ ഉത്തരവുകൾ തിരുത്തൽ

വാഷിംഗ്‌ടൺ: അമേരിക്കയുടെ 46ആം പ്രസിഡണ്ടായി ജോ ബൈഡന്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു അദ്ദേഹം സത്യപ്രതിജ്‌ഞ ചെയ്‌തത്‌. ‌ആദ്യ വനിതാ വൈസ് പ്രസിഡണ്ടായി കമല ഹാരിസ്...

കൈക്കൂലിക്കേസില്‍ വനപാലകര്‍ പിടിയില്‍

തൃശൂര്‍: വനപാലകര്‍ കൈക്കൂലി കേസില്‍ പിടിയിലായി. തൃശ്ശൂര്‍ വാഴാനി ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരാണ് കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ  വിജിലന്‍സിന്റെ പിടിയിലായത്. സ്‌റ്റേഷന്‍ ബീറ്റ് ഫോറസ്‌റ്റ് ഓഫിസര്‍ മഹേഷ് കുമാര്‍, ഫോറെസ്‌റ്റര്‍ പിടി ഇഗ്നേഷ്യസ് എന്നിവരാണ്...
- Advertisement -