കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്സിന് ഇന്നെത്തും
കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്സിന് ഇന്നെത്തും. രാവിലെ 11.15ന് ഗോ എയര് വിമാനത്തില് വാക്സിന് നെടുമ്പാശേരിയിലെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണ് ഈ ഘട്ടത്തില് എത്തുന്നത്.
എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട്...
ഓൺലൈൻ വായ്പാ തട്ടിപ്പ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം
തിരുവനന്തപുരം: വിവാദമായ മൊബൈൽ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗർവാളാണ് സംഘത്തിന് നേതൃത്വം നൽകുക. എറണാകുളം റേഞ്ച്...
പാണ്ടിക്കാട് പോക്സോ കേസ്; ഒരാള് കൂടി അറസ്റ്റില്
മലപ്പുറം: പാണ്ടിക്കാട് പോക്സോ കേസില് ഒരാള് കൂടി അറസ്റ്റില്. മേലാറ്റൂര് എടയാറ്റൂര് സ്വദേശി കുറ്റിക്കല് ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
സംഭവത്തെ തുടര്ന്ന് ഒളിവിലായിരുന്ന ഇയാളെ വളാഞ്ചേരിയില് വെച്ചാണ്...
ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ കയറ്റി അയക്കും; വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ കയറ്റി അയക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആദ്യഘട്ടത്തില് ഭൂട്ടാന്, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്, മ്യാന്മര്, സീഷെല്സ് എന്നീ രാജ്യങ്ങള്ക്കാണ് വാക്സിന് കൈമാറുന്നത്. ബുധനാഴ്ച മുതലായിരിക്കും...
വഞ്ചിയൂര് ട്രഷറി തട്ടിപ്പ്; നടപടി താക്കീത് മാത്രം
തിരുവനന്തപുരം: വഞ്ചിയൂര് സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് എതിരെയുള്ള വകുപ്പുതല നടപടി കൂട്ട താക്കീതിലൊതുക്കി. ട്രഷറി ഡയറക്ടര് എഎം ജാഫര്, ടിഎസ്ബി ആപ്ളിക്കേഷന് സ്റ്റേറ്റ് കോര്ഡിനേറ്റര് മോഹന് പ്രകാശ്, ടിഎസ്ബി ആപ്ളിക്കേഷന്...
ക്യാന്സര് വിദഗ്ധ ഡോ. വി ശാന്ത അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി
ചെന്നൈ: കാന്സര് രോഗ വിദഗ്ധ ഡോ. വി ശാന്ത അന്തരിച്ചു. ചെന്നൈ അഡയാര് കാന്സര് ഇൻസ്റ്റിറ്റ്യൂട്ട് ചെയര്പേഴ്സണ് ആയിരുന്നു. ഇന്നലെ രാത്രി നെഞ്ചു വേദനയെ തുടര്ന്ന് ആശുപത്രിയില് എത്തിച്ചെങ്കിലും രാത്രി 9 മണിയോടെ...
താണ്ഡവിനെതിരെ നിയമ നടപടിയെന്ന് മധ്യപ്രദേശ് സര്ക്കാര്
ഭോപ്പാല്: ആമസോണ് പ്രൈം വെബ് സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്ക്കാര്. ഹിന്ദു മതവിഭാഗത്തെ അപമാനിച്ചതിനാണ് സിരീസിനെതിരെ നടപടി എടുക്കുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ്...
ചെന്നിത്തലയുടെ കേരളയാത്ര പോസ്റ്റര്; എംകെ മുനീറിനെ അവഗണിച്ചെന്ന് വിമര്ശനം
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര പോസ്റ്ററില് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിന്റെ പേരും ചിത്രവും ഉള്പ്പെടുത്തിയില്ലെന്ന് ആക്ഷേപം. പോസ്റ്ററില് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്ക്ക് അര്ഹിച്ച...







































