സുവേന്ദു അധികാരിയുടെ തിരഞ്ഞെടുപ്പ് റാലിയില് സംഘര്ഷം; പ്രവര്ത്തകര്ക്ക് പരിക്ക്
കൊല്ക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ റാലിയില് പങ്കെടുക്കാന് പുറപ്പെട്ട ബിജെപി പ്രവര്ത്തകര്ക്കെതിരെ ആക്രമണം നടന്നതായി പരാതി. ക്രൂഡ് ബോംബും കല്ലും ഉപയോഗിച്ച് അക്രമിച്ചെന്നാണ് ആരോപണം. റാലിയില് പങ്കെടുക്കാന് ഹെറിയയിലേക്ക് ബിജെപി പ്രവര്ത്തകര്...
കുതിരാന് ടണല് തുറക്കണം; ഹൈക്കോടതിയില് ഹരജി
തൃശൂര്: കുതിരാനില് ഒരു ടണലെങ്കിലും തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില് ഹരജി. അടിയന്തര നടപടി ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജനാണ് കോടതിയെ സമീപിച്ചത്. ഹരജിയില് ജസ്റ്റിസ് പിവി ആശ ദേശീയ പാത അതോറിറ്റിയുടെ...
രോഗമുക്തി 4296, രോഗബാധ 6186, പോസിറ്റിവിറ്റി 9.34, സമ്പർക്കം 5541
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 33,093 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 66,259 പരിശോധന ആണ്. ഇതിൽ രോഗബാധ 6186 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4296 ഉമാണ്....
മാര്പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡെല്ഹി: കത്തോലിക സഭാ അധ്യക്ഷന്മാരുടെ ആവശ്യം പരിഗണിച്ച് ഫ്രാന്സിസ് മാര്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി. കൂടിക്കാഴ്ചയില് പ്രതീക്ഷയുണ്ടെന്ന് സഭാധ്യക്ഷന്മാര് വ്യക്തമാക്കി.
സിബിസിഐ തലവനും ബോംബെ ലത്തീന് അതിരൂപത അധ്യക്ഷനുമായ കര്ദിനാള് ഓസ്വാള്ഡ് ഗ്രേഷ്യസ്, കെസിബിസി...
വിഎച്ച്പി റാലിക്കിടെ അക്രമം; 40 പേര് അറസ്റ്റില്
ന്യൂഡെല്ഹി: ഗുജറാത്തില് വിഎച്ച്പി റാലിക്കിടയിലെ നടത്തിയ അക്രമത്തില് 40 പേര് അറസ്റ്റില്. അയോധ്യയിലെ രാമക്ഷേത്ര നിര്മാണത്തിനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച കച്ച് ജില്ലയില് വിഎച്ച്പി ആക്രമണം നടത്തിയത്. കൊലപാതകം, കലാപം, ഗൂഢാലോചന...
കെപിസിസി താല്ക്കാലിക അധ്യക്ഷനായി കെ സുധാകരന് എത്തിയേക്കും
കണ്ണൂര്: കെപിസിസിയുടെ താല്ക്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന് എത്തിയേക്കും. നിലവിലെ അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില് മൽസരിക്കുന്നതിനാലാണ് താല്ക്കാലിക അധ്യക്ഷനായി കെ സുധാകാരനെ പരിഗണിക്കുന്നത്.
സ്ഥാനാർഥി നിര്ണയം പൂര്ത്തിയായാല് ഉടന് തന്നെ...
കോണ്ഗ്രസ്-ലീഗ് തര്ക്കം; അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്വീനര് രാജിവെച്ചു
കണ്ണൂര്: അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്വീനര് ബിജു ഉമ്മര് സ്ഥാനം രാജിവെച്ചു. വളപട്ടണം ഗ്രാമപഞ്ചായത്തിലെ കോണ്ഗ്രസ്-മുസ്ലിം ലീഗ് തര്ക്കമാണ് കണ്വീനറുടെ രാജിയില് കലാശിച്ചത്.
തര്ക്കത്തെ തുടര്ന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില് മുസ്ലിം ലീഗും കോണ്ഗ്രസും തനിച്ചാണ്...
മഹാരാഷ്ട്ര ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സഖ്യത്തിന്റെ കരുത്തില് ശിവസേന
മുംബൈ: മഹാരാഷ്ട്രയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില് ശിവസേന-എന്സിപി-കോണ്ഗ്രസ് സഖ്യത്തിന് മികച്ച വിജയം. തിരഞ്ഞെടുപ്പില് 58 ശതമാനം സീറ്റിലും വിജയിച്ചത് മഹാരാഷ്ട്രാ വികാസ് അഘാടിയാണ്. തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ച 11,800 പഞ്ചായത്തുകളില് (വില്ലേജ് കൗണ്സിലുകള്) ...







































