പ്രാധാനമന്ത്രി കത്തോലിക്ക സഭാ പ്രതിനിധികളുമായി ഈ മാസം 19ന് ചർച്ച നടത്തും
ന്യൂഡെൽഹി: രാജ്യത്തെ കത്തോലിക്ക സഭാ മേലധ്യക്ഷൻമാർ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ളീമിസ് കാത്തോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയെ കാണുന്നത്. കൂടിക്കാഴ്ചയിൽ...
നെല്ലിയാമ്പതി കാരപ്പാറയില് തമിഴ്നാട് സ്വദേശികള് മുങ്ങിമരിച്ചു
പാലക്കാട്: വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി കാരപ്പാറയില് രണ്ട് പേര് മുങ്ങിമരിച്ചു. തമിഴ്നാട് തിരുപ്പൂര് സ്വദേശികളായ കിഷോര്, കൃപാകരന് എന്നിവരാണ് മരിച്ചത്. യുവാക്കള് വിക്ടോറിയ വെള്ളച്ചാട്ടത്തില് കുളിക്കാനിറങ്ങിയപ്പോള് അപകടത്തില് പെടുകയായിരുന്നു. നാലു പേരടങ്ങുന്ന...
തിരുവനന്തപുരത്ത് കെഎസ്ആർടിസി എംഡിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് എതിരെ തിരുവനന്തപുരത്ത് ജീവനക്കാരുടെ പ്രതിഷേധം. ട്രാന്സ്പോര്ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
തൊഴിലാളികളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്. കെഎസ്ആർടിസി ജീവനക്കാർ ഗുരുതര ക്രമക്കേടുകൾ നടത്തുന്നു എന്ന...
അബുദാബിയിൽ സ്കൂളുകൾ തുറക്കുന്നത് വൈകും; വിദൂരപഠനം നീട്ടി
അബുദാബി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ അബുദാബിയിലെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികള്ക്ക് വിദൂര പഠനം മൂന്നാഴ്ച കൂടി നീട്ടി. ജനുവരി 17 മുതല് മൂന്നാഴ്ച കൂടി ഓണ്ലൈന് പഠനരീതി തുടരുമെന്ന് അബുദാബി...
ആമസോണ് പ്രൈം വെബ് ഷോ ‘താണ്ഡവ്’ ബഹിഷ്കരിക്കാന് ആഹ്വാനം
മുംബൈ: ആമസോണ് പ്രൈം വെബ് ഷോ 'താണ്ഡവി'നെതിരെ ട്വിറ്ററില് ബഹിഷ്കരണ ആഹ്വാനം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാണ് ആരോപണം. അലി അബ്ബാസ് സഫര് സംവിധാനം ചെയ്യുന്ന 'താണ്ഡവ്' ഒടിടി പ്ളാറ്റ്ഫോമില് വിജയകരമായി മുന്നേറുകയാണ്. ഇതിനിടയിലാണ്...
വിവാദങ്ങൾക്ക് വിട; ‘വർത്തമാനം’ റിലീസിനൊരുങ്ങുന്നു
പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തുന്ന സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത 'വർത്തമാനം' റിലീസിനൊരുങ്ങുന്നു. ആര്യാടൻ ഷൗക്കത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന് നേരത്തെ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഇന്ത്യയിൽ നിരന്തരം...
സംസ്ഥാന യുവജന കമ്മീഷന് കര്ഷക സംഗമം ഈ മാസം പാലക്കാട് നടക്കും
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില് യുവ കര്ഷകര്ക്കായി സംഗമം സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി ഈ മാസം അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക. ചെറുപ്പക്കാരിലൂടെ ജൈവകര്ഷക മുന്നേറ്റം എന്ന സര്ക്കാരിന്റെ ആശയത്തെ...
നോര്വേയില് ഫൈസര് വാക്സിന് സ്വീകരിച്ച 23 വയോധികര് മരിച്ചു
ഒസ്ലോ: യൂറോപ്യന് രാജ്യമായ നോര്വേയില് കോവിഡ് വാക്സിന് ഫൈസറിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 വയോധികര് മരിച്ചു. നിരവധി പേര് അസുഖ ബാധിതരായതായും റിപ്പോര്ട്ടുണ്ട്. സംഭവത്തില് നോര്വീജിയന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഹെല്ത്ത്...






































