Sat, Nov 14, 2026
28 C
Dubai

പ്രതിസന്ധികള്‍ അവസരങ്ങളുടെ മാതാവ്; സംസ്‌ഥാന ബജറ്റ് അവതരണം തുടങ്ങി

തിരുവനന്തപുരം: നിലവിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. കോവിഡ് മഹാമാരി തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നടക്കുന്ന ബജറ്റ് പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ...

ഗോസംരക്ഷകരുടെ നിയമ പരിരക്ഷ കര്‍ണാടക പിന്‍വലിച്ചേക്കും

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമത്തില്‍ ഗോസംരക്ഷകര്‍ക്ക് നല്‍കുന്ന നിയമസംരക്ഷണം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ സാധ്യത. ഗോവധ നിരോധന ബില്ലിനെതിരെയുള്ള പൊതുതാല്‍പര്യ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഗോസംരക്ഷര്‍ക്ക് നിയമ...

വാക്‌സിനേഷൻ നാളെ മുതൽ; ആദ്യ ദിവസം മൂന്ന് ലക്ഷം പേർക്ക് നൽകും

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നാളെ തുടങ്ങും. ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷം പേർക്കാണ് വാക്‌സിൻ നൽകുക. വാക്‌സിൻ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം ആരോഗ്യ പ്രവർത്തകരുമായി...

കോതമംഗലം പള്ളി; സംസ്‌ഥാന സര്‍ക്കാര്‍ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കൊച്ചി: കോതമംഗലം പള്ളി തര്‍ക്കത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ്  സര്‍ക്കാരിന്റെ അപ്പീല്‍. ഉത്തരവ്...

പിഡിപി നേതാവ് ജയിലില്‍ അബോധാവസ്‌ഥയില്‍; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്രീനഗര്‍: മുന്‍ ജമ്മുകശ്‌മീർ  മന്ത്രിയും പിഡിപി നേതാവുമായ നയിം അക്‌തറിനെ  ജയില്‍ സെല്ലിനുള്ളില്‍ അബോധാവസ്‌ഥയില്‍  കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ് കുടുംബം. ജയിലില്‍ അദ്ദേഹത്തിന്  ക്രൂരമായ പീഡനം  നേരിടേണ്ടി വരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്‌ച...

പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമത്തിന് പ്രാധാന്യം

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ ഇന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ വാഗ്‌ദാനങ്ങൾക്കാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുക. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. എല്ലാ...

ജല്ലിക്കെട്ടിൽ താരമായി രാഹുല്‍ഗാന്ധി; ക്വാറന്റെയിൻ ലംഘിച്ചെന്ന പരാതിയിൽ രാഹുലിനെതിരെ കേസും

മധുര: തമിഴ്‌നാട്ടിലെ ജനങ്ങൾ പൊങ്കൽ നാളുകളിൽ കൊണ്ടാടുന്ന പരമ്പരാഗത വിനോദമായ ജല്ലിക്കെട്ട് കാണാനും കര്‍ഷക സമരത്തിന് പ്രതീകാത്‌മക പിന്തുണ നല്‍കുന്നതിനുമായി തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച മധുരയിലേക്കാണ് രാഹുൽ...

സുരക്ഷാ ചട്ടലംഘനം; ലോൺ ആപ്പുകൾ ഗൂഗിൾ പ്ളേ സ്‌റ്റോറിൽ നിന്നും ഒഴിവാക്കി

ന്യൂഡെൽഹി: ഉപഭോക്‌താക്കളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾ പ്ളേ സ്‌റ്റോറിൽ നിന്നും നീക്കം ചെയ്‌തതായി ഗൂഗിൾ. കൃത്യമായ ചട്ടങ്ങൾ പാലിക്കാത്ത നിരവധി പേഴ്‌സണൽ ലോൺ ആപ്ളിക്കേഷനുകളാണ് പ്ളേ സ്‌റ്റോറിൽ നിന്നും...
- Advertisement -