വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹരജി
ന്യൂഡെൽഹി: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ഉപയോക്താക്കളുടെ സ്വകാര്യ പ്രവർത്തനങ്ങൾ പരിശോധിക്കാൻ കമ്പനിയെ അധികാരപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. അഭിഭാഷകനായ...
50 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്കെന്ന് ദിലീപ് ഘോഷ്
കൊൽക്കത്ത: ബംഗാളിൽ തങ്ങളുടെ കച്ചവട രാഷ്ട്രീയ സാധ്യതകൾ തേടി ബിജെപി. 50 തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് വരുമെന്ന പാർട്ടി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവന പുതിയ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പാർട്ടിക്ക് സ്വാധീനമില്ലാത്ത...
ഷഫീക്കിന്റെ പോസ്റ്റുമോര്ട്ടം പൂര്ത്തിയായി; മരണകാരണം തലക്കേറ്റ ക്ഷതം
കൊച്ചി: എറണാകുളം ഉദയംപേരൂര് പോലീസ് കസ്റ്റഡിയിലെടുത്ത് റിമാന്ഡില് കഴിയവേ മരിച്ച ഷഫീക്കിന്റെ പോസ്റ്റുമോര്ട്ടം പൂര്ത്തിയായി. മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് കൈമാറി.
ഷഫീക്കിന് തലയുടെ മുന്ഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്....
വെൽഫെയർ പാർട്ടിയെ മുല്ലപ്പള്ളിക്ക് നന്നായി അറിയാം; മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേൽ നടന്ന നന്ദി പ്രമേയം സംബന്ധിച്ച ചർച്ചക്കിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള കടുത്ത ആരോപണ പ്രത്യാരോപണങ്ങൾക്കാണ് നിയമസഭ സാക്ഷിയായത്. എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
തിയേറ്ററിലേക്ക് ആദ്യമെത്തുന്ന മലയാള ചിത്രം ജയസൂര്യയുടെ ‘വെള്ളം’
ഒന്പത് മാസത്തില് കൂടുതലായി അടഞ്ഞു കിടന്ന തിയേറ്ററുകള് ഇന്നലെ പ്രവര്ത്തിച്ചു തുടങ്ങിയതോടെ ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയിലാണ്. വിജയ് ചിത്രം 'മാസ്റ്ററി'ന്റെ പിന്നാലെ ഒരുപിടി മലയാള ചിത്രങ്ങളും റിലീസിന് തയാറായി നില്ക്കുകയാണ്.
ഇതില് ആദ്യം...
മദ്യവില വർധന; നൂറ് കോടിയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മദ്യവില വർധനയിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവില കൂട്ടിയത് മദ്യ നിർമാതാക്കൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മദ്യത്തിന് പതിനാല് ശതമാനം വർധനവാണ്...
കോവിഡ് പോസിറ്റിവിറ്റി 8.11; രോഗബാധ 5490; രോഗമുക്തി 4337
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 69,081 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 67,712 പരിശോധന ആണ്. ഇതിൽ രോഗബാധ 5490 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4337 ഉമാണ്....
മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയില് മോഷണം നടത്തിയിരുന്നയാള് പിടിയില്
മലപ്പുറം: കഴിഞ്ഞ മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയിലെ താനൂര്, തിരൂര് പോലീസ് സ്റ്റേഷന് പരിധികളില് രാത്രികളില് മോക്ഷണം നടത്തിയിരുന്നയാള് പിടിയില്. അര്ധ രാത്രികളില് മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്ന ഒഴൂര്...








































