‘ഇന്ത്യന്‍ ശാസ്‍ത്രജ്‌ഞരെ വിശ്വാസമില്ലാത്ത മുസ്‌ലിംകള്‍ പാക്കിസ്‌ഥാനിലേക്ക് പോകട്ടെ’; ബിജെപി എംഎല്‍എ
ഡെൽഹി: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപിയുടെ ഒരു എംഎല്‍എ കൂടി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സംഗീത് സോമാണ് ഇത്തവണ മുസ്‌ലിംകള്‍ക്കെതിരെ വിഷം ചീറ്റിയിരിക്കുന്നത്. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിമര്‍ശിക്കുമ്പോഴാണ് എംഎല്‍എ...
കേരളമടക്കം 8 സംസ്‌ഥാനങ്ങൾക്ക് അധിക വായ്‌പക്കുള്ള അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കേരളമടക്കം എട്ട് സംസ്‌ഥാനങ്ങള്‍ക്ക് അധികമായി വായ്‌പ എടുക്കുന്നതിനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്‌പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ്...
ഡെല്‍ഹിയില്‍ സ്‌കൂളുകള്‍ ഈ മാസം 18ന് തുറക്കും
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ സ്‌കൂളുകള്‍ ഈ മാസം 18 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. 10, പ്ളസ്‌ടു ക്ളാസുകളാണ് ആദ്യം ആരംഭിക്കുക. ഹാജര്‍ നിര്‍ബന്ധമല്ല. സിബിഎസ്ഇ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പത്ത്, പ്ളസ്‌ടു വിദ്യാര്‍ഥികള്‍ക്കായി...
കോവിഡ് പോസിറ്റിവിറ്റി 8.69; രോഗബാധ 6004; രോഗമുക്‌തി 5158
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,414 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 69,081 പരിശോധന ആണ്. ഇതിൽ രോഗബാധ 6004 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5158...
പൊലീസുകാരനെ കുത്തിക്കൊന്ന കേസ്; ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
കൊച്ചി: ആട് ആന്റണിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതിഭാഗം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ക്രമസമാധാന പാലനത്തിനിടെ പൊലീസുകാരനെ കുത്തിക്കൊന്ന കേസ് അപൂര്‍വങ്ങളില്‍...
സൗജന്യ വാക്‌സിൻ കേന്ദ്രം നൽകിയില്ലെങ്കിൽ സംസ്‌ഥാന സർക്കാർ നൽകും; കെജ്‌രിവാൾ
ന്യൂഡെൽഹി: തലസ്‌ഥാനത്ത് സൗജന്യ വാക്‌സിൻ എല്ലാവരിലും എത്തിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കിൽ സംസ്‌ഥാന സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച വാക്‌സിൻ വിതരണം ആരംഭിക്കാനിരിക്കെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.
രാജ്യത്ത് എല്ലാവർക്കും...
‘കോവാക്‌സിന്‍ ഉപയോഗിക്കരുത്, ജനങ്ങള്‍ ഗിനിപ്പന്നികളല്ല’; മനീഷ് തിവാരി
ന്യൂഡെല്‍ഹി: രാജ്യത്തെ കോവാക്‌സിന്‍ ഉപയോഗത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്‌താവും എംപിയുമായ മനീഷ് തിവാരി. മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ കോവാക്‌സിന്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ ഗിനിപ്പന്നികളല്ലെന്ന് മനീഷ് തിവാരി പറഞ്ഞു.
പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും കഴിയാതെ...
സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്‌തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....








































