നിയമസഭാ തിരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് ലീഗ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും അവസരം നൽകുമെന്ന് മുസ്ലിം ലീഗ് നേതൃത്വം. പാർട്ടിയുടെ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ മൂന്ന് നേതാക്കളും ഇത്തവണ മൽസര രംഗത്തുണ്ടാകുമെന്നാണ് വിവരം. സംസ്ഥാന പ്രസിഡണ്ട് പാണക്കാട്...
നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലാണ്...
പിന്നിൽ കേന്ദ്രം; സമിതിക്ക് മുന്നിൽ ഹാജരാകില്ല; നിലപാട് കടുപ്പിച്ച് കർഷകർ
ന്യൂഡെൽഹി: സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് ഉറച്ച് കർഷക സംഘടനകൾ. സമിതിക്ക് പിന്നിൽ കേന്ദ്രമാണെന്നും അംഗങ്ങൾ സർക്കാർ അനുകൂലികളാണെന്നും കർഷകർ പറയുന്നു. അതിനാൽ, സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ്...
ഏഴ് ബിജെപി എംപിമാർ തൃണമൂലിലേക്ക്; ബംഗാൾ ഭക്ഷ്യമന്ത്രി
കൊല്ക്കത്ത: പശ്ചിമ ബംഗാളില് ഏഴ് ബിജെപി എംപിമാര് അടുത്ത മെയ് മാസത്തോടെ തൃണമൂല് കോണ്ഗ്രസില് ചേരുമെന്ന് ബംഗാള് ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്. വിവേകാനന്ദ ജയന്തിയോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ വച്ചായായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.
'അടുത്ത...
മഹാരാഷ്ട്ര മന്ത്രിക്കെതിരെ ഗായിക രേണു ശര്മ്മയുടെ ലൈംഗിക ആരോപണം
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എന്സിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരെ ലൈംഗികാരോപണവുമായി ഗായിക രേണു ശര്മ്മ. മന്ത്രിക്കെതിരെ മുംബൈ പോലീസിൽ പരാതി നല്കിയിട്ടും നടപടി എടുക്കുന്നില്ലെന്നും രേണു പറഞ്ഞു.
പോലീസിൽ നല്കിയ പരാതിയുടെ പകര്പ്പ് ട്വിറ്ററില്...
ഒടുവില് ശുഭ പര്യവസാനം; ജനവാസകേന്ദ്രത്തില് ഇറങ്ങിയ കടുവയെ കര്ണാടക വനത്തിലേക്ക് തുരത്തി
വയനാട്: ദിവസങ്ങളായി പ്രദേശവാസികളെ ഭീതിയുടെ മുള്മുനയില് നിര്ത്തിയ കടുവയെ കര്ണാടക ബന്ദിപ്പൂര് വനത്തിലേക്ക് തുരത്തി. കൊളവള്ളിയില് ജനവാസകേന്ദ്രത്തില് ഇറങ്ങിയ കടുവയെയാണ് ഓടിച്ച് കന്നാരം പുഴ കടത്തിയത്. കര്ണാടക അതിര്ത്തിയിലെ പാറ കവലയില് വെച്ച്...
കെവി വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം; ശസ്ത്രക്രിയക്ക് വിധേയനാക്കി
തൃശൂർ: കോങ്ങാട് എംഎൽഎ കെവി വിജയദാസ് അതീവ ഗുരുതരാവസ്ഥയിൽ. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെയാണ് കെവി വിജയദാസിനെ തൃശൂർ മെഡിക്കൽ...
നടുറോഡില് കത്തി ചൂണ്ടി കാര് കവര്ന്ന സംഭവം; പ്രതി പിടിയില്
മലപ്പുറം: നടുറോഡില് വെച്ച് കത്തി ചൂണ്ടി കാര് കവര്ന്ന സംഭവത്തില് പ്രതി പിടിയില്. തലശ്ശേരി കതിരൂര് അയ്യപ്പന്മടയില് റോസ്മഹൽ വീട്ടില് മിഷേലാണ്(24) പിടിയിലായത്. കരുനാഗപ്പള്ളി പൊലീസാണ് മിഷേലിനെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ എട്ടിന് പുലര്ച്ചെ...








































