കോണ്ഗ്രസ് യുവനേതൃത്വത്തിന്റെ ‘ഷെയിം ഓണ് യു കമല്’ ഹാഷ്ടാഗ് തരംഗമാകുന്നു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ സ്ഥിര നിയമനത്തിന് സംവിധായകന് കമല് നല്കിയ ശുപാര്ശ കത്ത് വിവാദമായതോടെ കമലിനെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് യുവനേതാക്കള്. കെഎസ് ശബരീനാഥന് എംഎല്എയും പിസി വിഷ്ണുനാഥും ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത...
ഇനിയും ദ്രോഹിക്കരുത്, ദുരഭിമാനം വെടിഞ്ഞ് കാർഷിക നിയമം പിൻവലിക്കണം; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ഏകപക്ഷീയമായി സമിതിയെ നിയോഗിച്ചും കോടതിയിലേക്ക് വലിച്ചിഴച്ചും കർഷകരെ ഇനിയും ദ്രോഹിക്കരുതെന്ന് കോണ്ഗ്രസ് പ്രവര്ത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന് ചാണ്ടി. കേന്ദ്രസര്ക്കാര് ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്ണമായി പിന്വലിക്കണമെന്ന് അദ്ദേഹം...
സ്റ്റേ പോര, നിയമം പിൻവലിക്കണം; കേരളത്തിൽ നിന്നുള്ള കർഷകർ മഹാരാഷ്ട്ര അതിർത്തിയിൽ എത്തി
മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. ഡെൽഹി അതിർത്തിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ നിന്ന്...
ഗ്രീന് പട്ടികയില് 2 രാജ്യങ്ങള് കൂടി; അബുദാബിയില് പതിനേഴ് രാജ്യക്കാര്ക്ക് ഇനി ക്വാറന്റെയ്ൻ നിര്ബന്ധമില്ല
അബുദാബി: അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീന് പട്ടികയില് ഖത്തറിനെയും ഒമാനെയും കൂടി ഉള്പ്പെടുത്തി. ഈ രാജ്യങ്ങളില് നിന്ന് കോവിഡ് നെഗറ്റീവായി വരുന്നവര്ക്കും ഇനി 10 ദിവസത്തെ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് അധികൃതര് വ്യക്തമാക്കി. ഇതോടെ അബുദാബിയുടെ...
ഖലിസ്ഥാൻ ഭീകരർ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഖലിസ്ഥാൻ ഭീകരരും നുഴഞ്ഞു കയറിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ 'ഖലിസ്ഥാൻ' ആരോപണം ഉന്നയിച്ചത്.
അറ്റോർണി...
കോവിഡ് പോസിറ്റിവിറ്റി 8.52; രോഗബാധ 5507; രോഗമുക്തി 4270
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,281 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,414 പരിശോധന ആണ്. ഇതിൽ രോഗബാധ 5507 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4270...
‘ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു കുടുംബവാഴ്ച’; പ്രധാനമന്ത്രി
ന്യൂഡെല്ഹി: രാഷ്ട്രീയത്തിലെ കുടുംബവാഴ്ചക്കെതിരെ ശക്തമായ വിമര്ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്നാണ് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ അദ്ദേഹം വിശേഷിപ്പിച്ചത്. കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില് തിരഞ്ഞെടുപ്പില് വിജയിക്കുന്നവരുടെ ഭാഗ്യം ഇപ്പോള് കുറഞ്ഞു...
കോടതിയുടെ സമിതിയിൽ കാർഷിക നിയമത്തെ പിന്തുണച്ചവർ; പ്രതിഷേധം ശക്തമാകുന്നു
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ വ്യാപക വിമർശനം. കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെ അംഗങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ...








































