എറണാകുളത്ത് ഷിഗെല്ലയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്; ആശങ്ക
എറണാകുളം: എറണാകുളത്ത് റിപ്പോര്ട് ചെയ്ത ഷിഗെല്ല രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. എറണാകുളത്ത് ചോറ്റാനിക്കരയിലും വാഴക്കുളത്തുമാണ് ഷിഗെല്ല റിപ്പോര്ട് ചെയ്തത്. രോഗ ഉറവിടം കണ്ടെത്താനാകാത്തതില് ആശങ്ക നിലനില്ക്കുകയാണ്. അതേസമയം, പ്രതിരോധ പ്രവര്ത്തനങ്ങള് ആരോഗ്യവകുപ്പ്...
ദിവസങ്ങള് നീണ്ട പരിശ്രമം; ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി
വയനാട്: ദിവസങ്ങളായി നീളുന്ന തിരച്ചിലിനോടുവില് കൊളവള്ളിയില് ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. വനപാലകരുടെ ഡ്രോണ് ഉപയോഗിച്ചുള്ള തിരച്ചിലില് കൊളവള്ളിയിലെ പാറകവലയില് കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകര് കടുവയെ നിരീക്ഷിക്കുകയാണ്.
കഴിഞ്ഞ ദിവസം ഫോറസ്റ്റ് ഉദ്യോഗസ്ഥനെ...
വാഷിംഗ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ജനുവരി 20ന് നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ആണ് ട്രംപ് തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടിയാണ്...
ഫാഷന് ഗോള്ഡ് നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന് കൂടുതല് കേസുകളില് ജാമ്യം
കാസര്ഗോഡ്: ഫാഷന് ഗോള്ഡ് നിക്ഷേപ തട്ടിപ്പില് മഞ്ചേശ്വരം എംഎല്എ എംസി കമറുദ്ദീന് കൂടുതല് കേസുകളില് ജാമ്യം അനുവദിച്ചു. 24 കേസുകളിലാണ് ഹൊസ്ദുര്ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്കിയത്. കമറുദ്ദീന്റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്...
ഗുരുതര രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ; 5.29 കോടി അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'താലോലം' പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചു. ജൻമനായുള്ള ഹൃദയ വൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന...
നിയമങ്ങള് പിന്വലിക്കാതെ പിന്നോട്ടില്ല; വിധിയില് പ്രതികരിച്ച് കര്ഷക സംഘടനകള്
ന്യൂഡെല്ഹി: കാര്ഷിക നിയമങ്ങള് പിന്വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കര്ഷകര്. സുപ്രീം കോടതി വിധി പരിശോധിക്കും. വിധിയുടെ പശ്ചാത്തലത്തില് ഇന്ന് രണ്ടരക്ക് പഞ്ചാബിലെ കര്ഷക സംഘടനകള് കോര് കമ്മറ്റി യോഗം ചേരുന്നുണ്ട്. നാളെ 12...
ലൈഫ് മിഷന് കേസിലെ ഹൈക്കോടതി വിധി; അപ്പീലിനുള്ള സാധ്യത പരിശോധിച്ച് സര്ക്കാര്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് കേസില് ഇന്നുണ്ടായ ഹൈക്കോടതി വിധിക്കെതിരെ സര്ക്കാര് അപ്പീലിനുള്ള സാധ്യത പരിശോധിക്കുന്നു. ലൈഫ് മിഷന് ഇടപാടില് സര്ക്കാരിനും യൂണിടാക്കിനുമെതിരായ സിബിഐ അന്വേഷണം തുടരാമെന്നായിരുന്നു ഹൈക്കോടതി വിധി.
സിബിഐ എഫ്ഐആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട്...
കാർഷിക നിയമം സ്റ്റേ ചെയ്ത് സുപ്രീം കോടതി; പഠിക്കാൻ നാലംഗ സമിതി
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും നടപ്പിലാക്കുന്നത് നിർത്തിവെക്കുകയാണെന്ന് സുപ്രീം കോടതി വിധിന്യായത്തിൽ...








































