കോവിഡ് വാക്സിന്; 4.35 ലക്ഷം വയല് വാക്സിന് നാളെ കേരളത്തിലെത്തും
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് കോവിഡ് വാക്സിന് നാളെ കേരളത്തിലെത്തുന്നു. ആദ്യഘട്ട വാക്സിനുമായുള്ള വിമാനം നാളെ ഉച്ചക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. 4,35,500 ഡോസ് കൊവിഷീല്ഡ് വാക്സിനാണ് ആദ്യഘട്ടം...
കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 12,584 പുതിയ കേസുകൾ, 167 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,584 പേർക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 167 പേർ കോവിഡ് ബാധിച്ച് മരിച്ചു. 18,385 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇതോടെ രാജ്യത്ത്...
കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന് കേന്ദ്രം; ഹരജികളിൽ ഇടക്കാല ഉത്തരവ് ഇന്ന്
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയേക്കുമെന്ന് റിപ്പോർട്. റിപ്പബ്ളിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ പുതിയ ഹരജി...
ഭൂരിപക്ഷം കർഷകരും നിയമത്തെ അനുകൂലിക്കുന്നു; കേന്ദ്ര സത്യവാങ് മൂലം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര സർക്കാർ. നിയമങ്ങൾ നടപ്പിലാക്കിയത് കൂടിയാലോചനക്ക് ശേഷമാണെന്നും ഭൂരിപക്ഷം കർഷകരും നിയമങ്ങളെ അനുകൂലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു.
അതേസമയം, 46 ദിവസത്തെ...
കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്തു
ന്യൂഡൽഹി: കാർ അപകടത്തിൽ ഗുരുതരപരിക്കേറ്റ കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന് അപകടനില തരണം ചെയ്യാൻ കഴിഞ്ഞതായി ഗോവ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ അതീവ ഗുരുതര പരിക്കേറ്റ...
കേന്ദ്ര മന്ത്രിയുടെ വാഹനം അപകടത്തിൽപെട്ടു; മന്ത്രിക്ക് പരിക്ക്, ഭാര്യയും പേഴ്സണൽ സെക്രട്ടറിയും മരിച്ചു
ന്യൂഡെൽഹി: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഭാര്യയും പേഴ്സണൽ സെക്രട്ടറിയും മരിച്ചു. കേന്ദ്ര മന്ത്രിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തതായാണ് റിപ്പോർട്. ഗുരുതരമായി...
കണ്ണൂര് ജില്ലാ സംയുക്ത ഖാസിയായി കാന്തപുരം ചുമതലയേറ്റു
കണ്ണൂര്: കണ്ണൂര് ജില്ലാ സംയുക്ത ഖാസിയായി കാന്തപുരം എപി അബൂബക്കര് മുസ്ലിയാർ നിയമിതനായി. കണ്ണൂര് അല് അബ്റാര് ഓഡിറ്റോറിയത്തില് നടന്ന സ്ഥാനാരോഹണ ചടങ്ങിന് സയ്യിദ് ഫസല് തങ്ങള് കുറ, എസ്ബിപി തങ്ങള് എന്നിവര്...
മാസ്റ്റർ ആദ്യ ചിത്രം; സംസ്ഥാനത്തെ തിയേറ്ററുകള് ബുധനാഴ്ച തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള് ബുധനാഴ്ച മുതല് തുറന്ന് പ്രവര്ത്തിക്കും. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. ഫിലിം ചേംബര് ഓഫ് കൊമേഴ്സിന്റേതാണ് തീരുമാനം.‘തങ്ങളുടെ ആവശ്യങ്ങള് സര്ക്കാര് അംഗീകരിച്ചു. എല്ലാ തര്ക്കവും അവസാനിച്ചു....








































