വാക്സിനേഷൻ ആദ്യഘട്ടം; 665 ഉദ്യോഗസ്ഥർക്ക് ചുമതല
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യഘട്ട വാക്സിൻ വിതരണത്തിന് 665 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. പതിനാല് ജില്ലകളിലായി 133 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും ഡോക്ടർ ഉണ്ടാകണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. വാക്സിനുകൾ ജനുവരി 13ന് സംസ്ഥാനത്ത് എത്തുമെന്നാണ്...
വാക്സിനേഷൻ; പ്രധാനമന്ത്രിയുടെ യോഗം ഇന്ന്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് യജ്ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാല് മണിക്കാണ് യോഗം. സംസ്ഥാനങ്ങളിലെ വാക്സിനേഷൻ തയാറെടുപ്പുകൾ യോഗത്തിൽ വിലയിരുത്തും. വാക്സിൻ...
ലൈസന്സെടുത്ത മിക്കവര്ക്കും ഡ്രൈവിംഗറിയില്ല; ഡ്രൈവിംഗ് സ്കൂളുകൾക്ക് സർക്കാർ മൂക്കു കയറിടുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളെ നിയന്ത്രിക്കാന് സര്ക്കാര് ഒരുങ്ങുന്നു. ഡ്രൈവിംഗ് പഠനനിലവാരം നിശ്ചയിക്കാനും ഫീസ് ഏകീകരിക്കലും ലോക നിലവാരമുള്ള ഡ്രൈവിംഗ് സംസ്കാരം വളർത്തികൊണ്ടുവരാൻ ആവശ്യമായ പ്രവർത്തനങ്ങളും ഉൾപ്പടെ ഈ മേഖലയെ മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ്...
‘ഇന്നത്തെ ആക്രമണത്തിന് പിന്നില് കോണ്ഗ്രസിനും ഇടത് പാര്ട്ടികള്ക്കും പങ്കുണ്ട്’; ഹരിയാന മുഖ്യമന്ത്രി
ന്യൂഡെല്ഹി: ഹരിയാനയിൽ ഇന്ന് നടക്കാനിരുന്ന പരിപാടി 'കിസാന് മഹാപഞ്ചായത്തി'ന്റെ വേദിക്കു നേരെ നടന്ന ആക്രമണത്തില് കര്ഷക യൂണിയന് നേതാവിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മനോഹര്ലാല് ഖട്ടാര്. ഭാരതീയ കിസാന് യൂണിയന് അധ്യക്ഷന് ഗുര്ണം ചാദുനിയാണ്...
കര്ദ്ദിനാള് മാർ ജോർജ് ആലഞ്ചേരിയെ തല്സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം
കൊച്ചി: സീറോ മലബാര് സഭാ തലവന് സ്ഥാനത്ത് നിന്ന് കര്ദ്ദിനാള് മാർ ജോർജ് ആലഞ്ചേരിയെ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അല്മായ മുന്നേറ്റം സിനഡിന് പരാതി നല്കി. അല്മായ മുന്നേറ്റം കണ്വീനര് ബിനു ജോണും...
മുക്കം നഗരസഭയില് ലീഗ് കൗണ്സിലര്ക്ക് നേരെ കോണ്ഗ്രസ് പ്രവര്ത്തകരുടെ കയ്യേറ്റശ്രമം
കോഴിക്കോട്: മുക്കം നഗരസഭയില് മുസ്ലിം ലീഗ് കൗണ്സിലര് യാസറിനു നേരെ കയ്യേറ്റശ്രമം. കോണ്ഗ്രസ് പ്രവര്ത്തകരാണ് അക്രമണം നടത്തിയത്. മണാശ്ശേരിയില് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
മണാശ്ശേരിയില് യുഡിഎഫ് കൗണ്സിലര്മാരുടെ യോഗം നടക്കുന്നതിനിടെ ഒരു പറ്റം യൂത്ത്...
ഹലാല് സാക്ഷ്യപത്രം: രാജ്യത്തിനകത്ത് സമാന്തര സംവിധാനങ്ങള് ഉണ്ടാക്കുന്നതിന് തുല്യമാണ്; സ്വദേശി ജാഗരണ് മഞ്ച്
തിരുവനന്തപുരം: രാജ്യത്തിനകത്ത് മതാധിഷ്ഠിത സമാന്തര ഉൽപ്പന്ന ഗുണനിലവാര സാക്ഷ്യപത്രം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ് മഞ്ച്. മത വിശ്വാസത്തിന്റെ പേരില് ഗുണ നിലവാരം പരിശോധിക്കുന്നതും സാക്ഷ്യപത്രം നല്കുന്നതും നിരോധിക്കാൻ നിയമ നിര്മാണം നടത്തണമെന്നും ഇവർ...
ബിഹാര് സര്ക്കാര് അഞ്ച് വര്ഷക്കാലം പൂര്ത്തീകരിക്കും; നിതീഷ് കുമാര്
പാറ്റ്ന: ബിഹാറില് കഴിഞ്ഞ തിരഞ്ഞെടുപ്പില് പരാജയപ്പെട്ട ജനതാദള് സ്ഥാനാർഥികളോട് തങ്ങളുടെ മണ്ഡലങ്ങള് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കാന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാര്. തങ്ങളുടെ മണ്ഡലങ്ങളില് തോറ്റാലും ജയിച്ചാല് ചെയ്യുന്നതുപോലുള്ള പ്രവര്ത്തനങ്ങള് തുടരണമെന്നാണ് പാര്ട്ടി...








































