വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ല; പികെ ഫിറോസ്
കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ലെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പികെ ഫിറോസ് നിലപാട് വ്യക്‌തമാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം...
കാത്തിരിപ്പിന് വിരാമം; കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടുന്ന 3 കോടി ആളുകൾക്കാണ് ആദ്യഘത്തിൽ വാക്‌സിൻ നൽകുക.
പിന്നീട് അമ്പത് വയസിന് മുകളിൽ...
വൈറ്റില പാലം; പച്ചക്ക് പറയുന്ന ബെന്നി ജോസഫിനെ ട്രോളി സോഷ്യല്‍ മീഡിയ
കൊച്ചി: വൈറ്റില പാലത്തിന്റെ ഉല്‍ഘാടനത്തിന് പിന്നാലെ കണ്ടെയ്നര്‍ ലോറികള്‍ പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നും കാര്‍ കയറ്റുന്ന കാരിയേഴ്സ് ലോറികള്‍ ഇവിടെയെത്തിയാല്‍ കുനിയേണ്ടി വരുമെന്നും പറഞ്ഞ് വീഡിയോ ചെയ്‌ത ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ...
വൈറസ് ഭീഷണി; പക്ഷികളുടെ ഇറക്കുമതി നിരോധിച്ച് ഡെൽഹി
ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ പക്ഷിപ്പനി പടർന്ന് പിടിച്ച സാഹചര്യത്തിൽ ഡെൽഹി ഗവൺമെന്റ് പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു. സംസ്‌ഥാനത്ത് 24 മണിക്കൂർ സഹായ സെല്ലും രൂപീകരിച്ചിട്ടുണ്ട്. ഡെൽഹിയിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട് ചെയ്‌തിട്ടില്ല...
ഔദ്യോഗിക വസതി ഒഴിഞ്ഞ് വിഎസ് അച്യുതാനന്ദന്‍; ബാര്‍ട്ടണ്‍ ഹില്ലിലേക്ക് മാറി
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. കവടിയാര്‍ ഹൗസില്‍നിന്നും ബാര്‍ട്ടണ്‍ഹില്ലിലുള്ള വീട്ടിലേക്ക് താല്‍ക്കാലികമായി താമസം മാറ്റുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
2016 ജൂലൈ മുതലാണ് വിഎസ് ഭരണപരിഷ്‌കാര...
യുഎസ് കാപ്പിറ്റോള്‍ ആക്രമണം; ഇന്ത്യന്‍ പതാക വീശിയ മലയാളിക്കെതിരെ പരാതി
ന്യൂഡെല്‍ഹി: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ അക്രമാസക്‌ത പ്രതിഷേധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ മലയാളി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കലിനെതിരെ പരാതി.
ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഡെല്‍ഹി കല്‍ക്കാജി...
ഫയര്‍ഫോഴ്സ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടി
തിരുവനന്തപുരം: ഫയര്‍ഫോഴ്സിലെ പത്ത് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി. തിരുവനന്തപുരം ഓഫീസിലെ 9 പേര്‍ക്കെതിരെയും, കായംകുളം ഓഫീസിലെ ഒരാള്‍ക്കെതിരെയുമാണ് വകുപ്പുതല ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്‌തത്. ഇവരെ തൃശൂരിലെ അക്കാദമിയില്‍ കഠിന പരിശീലനത്തിനയക്കാന്‍ ഫയര്‍ഫോഴ്സ് മേധാവി...
‘മെയ്‌ഡ് ഇൻ ഇന്ത്യ വാക്‌സിൻ’; മനുഷ്യരാശിയെ സംരക്ഷിക്കാൻ രാജ്യം തയാർ; പ്രധാനമന്ത്രി
ന്യൂഡെൽഹി: പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകർക്കുകയും സമ്പദ്‌വ്യവസ്‌ഥ തകിടം മറിക്കുകയും ചെയ്‌ത കോവിഡ് മഹാമാരിക്കെതിരെ 'മെയ്‌ഡ് ഇൻ ഇന്ത്യ' വാക്‌സിനുകൾ ഉപയോഗിച്ച് പോരാടാൻ രാജ്യം തയാറാണെന്ന് പ്രധാനമന്ത്രി. ഇന്ത്യയിൽ നിർമിച്ച രണ്ട് കോവിഡ്...








































