Sun, Nov 15, 2026
27 C
Dubai

യുപിയിലെ കൂട്ട ബലാൽസംഗം; സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: യുപിയിലെ കൂട്ട ബലാല്‍സംഗം ഭയാനകമെന്നും ലജ്ജാകരമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍. 2012ല്‍ നടന്ന നിര്‍ഭയ സംഭവത്തോടാണ് കോണ്‍ഗ്രസ് ഇതിനെ ഉപമിച്ചത്. എത്ര നിര്‍ഭയകള്‍ ആവര്‍ത്തിച്ചാലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉണരുകയെന്ന് പാര്‍ട്ടി വക്‌താവ് രണ്‍ദീപ്...

സിപിഐ സംസ്‌ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐ സംസ്‌ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്‌ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകളും യോഗത്തില്‍ നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്‌ഥിതി ഗതികളും യോഗത്തില്‍ ചര്‍ച്ചയാകും. പാലാ...

അനില്‍ അംബാനിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ വ്യാജം; അന്വേഷണം വേണമെന്ന് എസ്ബിഐ

ന്യൂഡെല്‍ഹി: അനില്‍ അംബാനിയുടെ മൂന്ന്  ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന്  എസ്ബിഐ ഡെല്‍ഹി ഹൈക്കോടതിയിയെ അറിയിച്ചു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജമാണെന്ന് കോടതിയെ...

പക്ഷിപ്പനി; ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കേന്ദ്രസംഘം ഇന്നെത്തും

ആലപ്പുഴ: പക്ഷിപ്പനി സ്‌ഥിരീകരിച്ച ജില്ലകളില്‍ കേന്ദ്ര സംഘം ഇന്നെത്തും. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്‌ഥര്‍ എത്തുന്നത്. പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും...

ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റ് കീഴടക്കി ട്രംപ് അനുകൂലികൾ; മന്ദിരം ഒഴിപ്പിച്ചു

വാഷിങ്ടൺ: ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികളുടെ തേർവാഴ്‌ച. ലോകത്തിലെ തന്നെ അതിശക്‌ത സുരക്ഷയുള്ള പാർലമെന്റ് മന്ദിരത്തിലേക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനെയും ഇതര സുരക്ഷാ സംവിധാനങ്ങളെയും ലോകത്തെയും ഞെട്ടിച്ച് കൊണ്ടാണ്...

ക്രിസ്‌തുമത വിശ്വാസികൾക്ക് എതിരെ ബജ്റംഗ്‌ദള്‍ ആക്രമണം

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പ്രാര്‍ഥനക്കെത്തിയ ക്രിസ്‌തുമത വിശ്വാസികളെ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ജയ് ശ്രീറാം വിളിപ്പിച്ച് ആക്രമിച്ചതിന് ശേഷം പൊലീസിനെ കൊണ്ട് അവരെ അറസ്‌റ്റ് ചെയ്യിച്ച് മതം മാറ്റ നിരോധന നിയമപ്രകാരം അവര്‍ക്കെതിരെ...

തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കരുത്; തമിഴ്നാടിനോട് കേന്ദ്രം

ചെന്നൈ: രാജ്യത്ത് കോവിഡ് രോഗവ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീയേറ്ററുകളില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിന് കേന്ദ്ര നിര്‍ദേശം. തീയേറ്ററുകളില്‍ നൂറു ശതമാനം പേര്‍ക്കും പ്രവേശനം നല്‍കുമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ...

വാളയാര്‍ കേസില്‍ നീതി ഉറപ്പാക്കും; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: വാളയാറില്‍ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റമറ്റ രീതിയില്‍ പുനര്‍വിചാരണയും തുടര്‍ അന്വേഷണവും നടത്താന്‍ എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ സൃഷ്‌ടിക്കുമെന്ന് നിയമ വകുപ്പ് മന്ത്രി എകെ ബാലന്‍...
- Advertisement -