Sun, Nov 15, 2026
27 C
Dubai

വിപി ജോയ് ഐഎഎസ് അടുത്ത ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: സംസ്‌ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി വിപി ജോയ് സ്‌ഥാനമേല്‍ക്കും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയിലായിരുന്ന ജോയിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കി. നിലവിലെ ചീഫ് സെക്രട്ടറി...

കോവിഡ് വാക്‌സിന്‍ വിതരണം; രണ്ടാം ഘട്ട ട്രയല്‍ വെള്ളിയാഴ്‌ച

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ട്രയല്‍ റണ്‍ വെള്ളിയാഴ്‌ച. മുഴുവന്‍ ജില്ലകളിലുമാണ് ഇത്തവണ ട്രയല്‍ റണ്‍ നടക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജനുവരി രണ്ടിനാണ് കേരളം അടക്കം രാജ്യത്തെ മുഴുവന്‍...

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതല അശോക് ഗെഹ്‌ലോട്ടിന്

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മേല്‍നോട്ടത്തിന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അടക്കമുള്ള നേതാക്കളെ നിയോഗിച്ച് എഐസിസി. ഗെഹ്‌ലോട്ടിനെ കൂടാതെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര, മുന്‍ ഗോവ...

കോവിഡ് പോസി‌റ്റിവിറ്റി 10.01; രോഗബാധ 6394; രോഗമുക്‌തി 5110

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,269 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 63,891 പരിശോധന ആണ്. ഇതിൽ രോഗബാധ 6394 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5110 ഉമാണ്....

സമാശ്വാസം പദ്ധതി; 8.77 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിക്ക് 8,76,95,000 രൂപ ധനകാര്യ വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടുതല്‍ ഗുണഭോക്‌താക്കള്‍ക്ക്...

കേരളത്തില്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ല; ഫിലിം ചേംബര്‍

കൊച്ചി: സംസ്‌ഥാനത്ത് സിനിമ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. 50 ശതമാനം ആളുകളെ വച്ച് സിനിമ പ്രദര്‍ശിപ്പിക്കാനാകില്ല. വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഫിലിം ചേംബര്‍...

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണം; രമേശ് ചെന്നിത്തല 

തിരുവനന്തപുരം: വാളയാറില്‍ പെണ്‍കുട്ടികളുടെ കൊലപാതകത്തിലെ ഒന്നാം പ്രതി സര്‍ക്കാറും മുഖ്യമന്ത്രിയുമാണെന്ന് രമേശ് ചെന്നിത്തല. പ്രതികളെ ശിക്ഷിക്കാന്‍ സര്‍ക്കാറിന് യാതൊരു താല്‍പര്യവുമില്ലായിരുന്നെന്നും തെളിവുകള്‍ ഹാജരാക്കാനോ, വിചാരണ കാര്യക്ഷമമായി നടത്താനോ കഴിയാത്തത് ഇതിന്റെ തെളിവാണെന്നും പ്രതിപക്ഷ...

തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കും; യാക്കോബായ സഭ

കോട്ടയം: സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ. മലങ്കര സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട പശ്‌ചാത്തലത്തിലാണ് യാക്കോബായ സഭ സമരസമിതി...
- Advertisement -