Sun, Nov 15, 2026
24 C
Dubai

സംസ്‌ഥാനത്തിന് അഭിമാന നിമിഷം; ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ഥ്യമായി

കൊച്ചി: സംസ്‌ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിലായിരുന്നു ഉല്‍ഘാടന ചടങ്ങ്. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന്...

കതിരൂര്‍ മനോജ് വധം; പി ജയരാജന്റെ ഹരജി തള്ളി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ സമര്‍പ്പിച്ച ഹരജി  ഹൈക്കോടതി തള്ളി. യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്‌ത്‌ കൊണ്ട് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കതിരൂര്‍ മനോജ് വധക്കേസില്‍ 25ആം പ്രതിയായ ജയരാജനെതിരെ...

പുതിയ പാര്‍ലമെന്റ് മന്ദിരം; നിര്‍മ്മാണത്തിന് സുപ്രീം കോടതി അനുമതി

ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് നിര്‍മ്മാണ പദ്ധതിക്ക് സുപ്രീം കോടതി അനുമതി. പദ്ധതിക്ക് ലഭിച്ച അനുമതികളിലോ ഭൂമി ഉപയോഗത്തിലോ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പദ്ധതി നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ജസ്‌റ്റിസുമാരായ എഎം...

തെറ്റ് ചെയ്‌തിട്ടില്ല, സുപ്രീം കോടതിയെ സമീപിക്കും; താഹാ ഫസല്‍

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് താഹ ഫസല്‍. താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നും എന്‍ഐഎ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ പറഞ്ഞു. 'ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല....

അനുമതി ഇല്ലാതെ കോവാക്‌സിന്‍ ട്രയല്‍ നടത്തി; പരാതി

ഭോപ്പാല്‍: 1984ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്‌സിന്‍ പരീക്ഷിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്‌തു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്‌സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍...

താഹ കൂട്ടുപ്രതിയല്ല, സഹോദരന്‍; അലന്‍ ഷുഹൈബ്

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹാ ഫസലിന് ജാമ്യം റദ്ദാക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് അലന്‍ ഷുഹൈബ്. താഹയുടെ ജാമ്യം റദ്ദാക്കപ്പെട്ട നടപടി ഭീകരമായിപ്പോയെന്നും താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്നുവെന്നുമാണ് അലന്‍ തന്റെ ഇൻസ്‌റ്റഗ്രാം...

സെന്‍ട്രല്‍ വിസ്‌താ പദ്ധതി; ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന  സെന്‍ട്രല്‍ വിസ്‌താ പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള  ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്‌ഥാപനം നിര്‍വഹിക്കാന്‍ സുപ്രീം...

പന്താവൂര്‍ കൊലക്കേസ്; പ്രതികളെ ഇന്ന് കസ്‌റ്റഡിയില്‍ ആവശ്യപ്പെടും

മലപ്പുറം: പന്താവൂര്‍ കൊലക്കേസില്‍ പ്രതികളെ പൊലീസ് ഇന്ന് കസ്‌റ്റഡിയില്‍ ആവശ്യപ്പെടും. പ്രതികള്‍ കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുക എന്നതാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. പ്രതികളുടെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നാല്‍...
- Advertisement -