Sun, Nov 15, 2026
24 C
Dubai

നടിയെ ആക്രമിച്ച കേസ്; അഡ്വ വിഎന്‍ അനില്‍ കുമാർ പുതിയ പ്രോസിക്യൂട്ടർ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഡ്വ വിഎന്‍ അനില്‍ കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. മുന്‍ സിബിഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു അനില്‍ കുമാര്‍. മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ...

വെല്‍ഫെയര്‍ ബന്ധത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്‌തമാക്കണം; വിജയരാഘവന്‍

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പരസ്‌പര വിരുദ്ധമായാണ് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. കേരള സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വ്യക്‌തമാക്കാണമെന്ന് അദ്ദേഹം...

കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച തുടങ്ങി; ഇന്ന് പരിഹാരമാകുമെന്ന് കൃഷിമന്ത്രി

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച ആരംഭിച്ചു. വിജ്‌ഞാന്‍ ഭവനിലാണ് കര്‍ഷകരുമായുള്ള സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ച നടക്കുന്നത്. നാല്‍പതോളം കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. ഇന്ന് പ്രശ്‌നത്തിന് ഒരു...

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി, ഉടന്‍ കീഴടങ്ങണം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി വ്യക്‌തമാക്കി. താഹ അടിയന്തരമായി കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ...

സംസ്‌ഥാനത്തെ പക്ഷിപ്പനി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരിലും സ്‌ഥിരീകരിച്ച പക്ഷിപ്പനിയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം. ഇത് മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ചു മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ...

ജയിലിലേക്ക് മാറ്റരുത്; കോടതി ഉത്തരവില്‍ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഇളവ് തേടി മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനോട്, ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത്‌ ജയിലിലേക്ക്...

ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്‌ഥിരീകരിച്ചു 

തിരുവനന്തപുരം: സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ചതായി വനംമന്ത്രി കെ രാജു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷികളില്‍ H5N8 വൈറസിനെ കണ്ടെത്തിയത്. വൈറസ് പടരുന്നത് തടയാനും സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം...

മന്ത്രി ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. എം പ്രകാശനെയാണ് പ്രൈവറ്റ് സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറ്റിയത്. വെള്ളിയാഴ്‌ച ചേര്‍ന്ന സിപിഎം സംസ്‌ഥാന സമിതി യോഗത്തിലാണ് പ്രകാശനെ മാറ്റാന്‍ തീരുമാനിച്ചത്. നിയമസഭാ...
- Advertisement -