Sun, Nov 15, 2026
24 C
Dubai

പോലീസുമായി സംഘര്‍ഷം; മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍

ചാവക്കാട്: തൃശൂരില്‍ പൊലീസുമായുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു. പുതുവല്‍സരത്തലേന്ന് രാത്രി അകലാട് മൂന്നയിനിയില്‍ വച്ചായിരുന്നു യുവാക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. അകലാട് മൂന്നയിനി സ്വദേശികളായ വാലിപ്പറമ്പില്‍ നിഷാദ് (31), കാറാട്ടയില്‍...

ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് ഉപാധികളോടെ  ജാമ്യം

കൊച്ചി: ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന് ഉപാധികളോടെ ജാമ്യം. മൂന്ന് കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റു കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ചാണ് ജാമ്യം. അതേസമയം നിരവധി...

ഇന്ത്യയിൽ കൃഷി ഭൂമി വാങ്ങില്ല, കരാർ കൃഷി നടത്തില്ല; ഒടുവിൽ ഉറപ്പുമായി റിലയൻസ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളും കോർപറേറ്റുകളെ സഹായിക്കാനാണെന്നും ഇവ പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം ശക്‌തമാകുന്നതിനിടെ വിശദീകരണവുമായി മുകേഷ് അംബാനിക്ക് കീഴിലെ റിലയൻസ് ഗ്രൂപ്പ്. കരാര്‍ കൃഷിയിലേക്ക്...

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം; കരാര്‍ തുക ലഭിച്ചില്ലെന്ന് പരാതി

തൃശൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്തിയ കരാറുകാര്‍ക്ക് പണം ലഭിച്ചില്ലെന്ന് പരാതി. പരസ്യ കമ്പനികള്‍ക്കും കരാറുകാര്‍ക്കും പ്രിന്റിംഗ് സ്‌ഥാപനങ്ങള്‍ക്കും  പണം ലഭിക്കാനുള്ളത് പണം ലഭിക്കുന്നതിനായി ജില്ലാ നേതാക്കളെ പലതവണ...

സംസ്‌ഥാനത്ത് സ്വർണവില ഉയർന്നു; പവന് വർധിച്ചത് 320 രൂപ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന് ​പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കൂടി. പവന് 37,840 രൂപയും ​ഗ്രാമിന് 4,730 രൂപയുമാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. ജനുവരി രണ്ടിന്,...

യുപിയിൽ ശ്‌മശാനത്തിന്റെ മേൽക്കൂര തകർന്ന സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ മുറാദ്‌നഗർ പട്ടണത്തിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്‌മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. തിങ്കളാഴ്‌ച രാവിലെയാണ് കേസുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ എഞ്ചിനീയറും സൂപ്പർവൈസറും ഉൾപ്പെടെ മൂന്ന്...

പാലാ സീറ്റ് വിഷയം മുന്നണിയുമായി ചര്‍ച്ച ചെയ്‌തിട്ടില്ല; ജോസ് കെ മാണി

കണ്ണൂര്‍: പാലാ സീറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം കൂടിയുള്ള സാഹചര്യത്തില്‍ സീറ്റ് ചര്‍ച്ച ആരംഭിക്കുമ്പോള്‍ പാര്‍ട്ടി...

ആറ്റിങ്ങലില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ദമ്പതികള്‍ ആത്‍മഹത്യ ചെയ്‌ത നിലയില്‍. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്‍മക്കളും വിദേശത്താണ്. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും...
- Advertisement -