തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു
കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം വീട്ടില് വിശ്രമിക്കുന്നതിനിടെ ഉണ്ടായ വീഴ്ചയെ തുടര്ന്ന് ആശുപത്രിയില് ചികില്സയിലായിരുന്നു.
കെപിസിസി സാംസ്കാരിക...
ലോകത്തെ ഏറ്റവും വിപണി മൂല്യമുളള ഇരുചക്ര വാഹന നിര്മാതാവായി ബജാജ് ഓട്ടോ
മുംബൈ: ഒരു ട്രില്യണ് രൂപയുടെ വിപണി മൂല്യം കൈവരിക്കുന്ന ആദ്യത്തെ ഇരുചക്ര വാഹന നിര്മാതാവായി ബജാജ് ഓട്ടോ. വെള്ളിയാഴ്ച എന്എസ്ഇയില് വ്യാപാരം അവസാനിക്കുമ്പോള് 3,479 രൂപയാണ് ബജാജ് ഓഹരികളുടെ മൂല്യം.
മാര്ച്ചില് ഏറ്റവും താഴ്ന്ന...
കത്തിമുനയിൽ നിർത്തി പീഡിപ്പിക്കാൻ ശ്രമം; 19കാരി യുവാവിനെ കുത്തിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ കത്തിമുനയിൽ നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ 19കാരി കുത്തി കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ചോളവാരം പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് സംഭവം.
തിരുവള്ളൂരിൽ നിന്നുള്ള പെൺകുട്ടി ചോളവാരത്തുള്ള ബന്ധുവിന്റെ വീട്ടിൽ വന്നതായിരുന്നു....
സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല് കോളജില് ചികില്സയിലാണ് സ്വപ്ന. അട്ടക്കുളങ്ങര വനിതാ ജയിലില് വെച്ച് ശരീരത്തിന് ക്ഷീണം ഉണ്ടെന്ന് അറിയിച്ച...
വാക്സിൻ ഉപയോഗത്തിന് തടസം നിൽക്കരുത്; തരൂരിനെതിരെ വി മുരളീധരൻ
തിരുവനന്തപുരം: പരീക്ഷണ ഘട്ടത്തിലുള്ള കോവാക്സിന് അനുമതി നല്കിയ നടപടിക്കെതിരെ വിമര്ശനമുന്നയിച്ച ശശി തരൂര് എംപിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. കോവിഡ് കാരണം ഉപജീവനം വഴിമുട്ടിയ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകരുന്ന വാക്സിൻ ഉപയോഗ...
‘ആശങ്ക വേണ്ട, വാക്സിനുകള് 100 ശതമാനം സുരക്ഷിതം’; ഡ്രഗ്സ് കണ്ട്രോളര് ജനറല്
ന്യൂഡെല്ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച രണ്ട് വാക്സിനുകളുടെയും സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡ്രഗ്സ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമാനി. പുണെയിലെ സെറം...
ഹരിപ്പാട് നിന്ന് തന്നെ മൽസരിക്കും, അപവാദ പ്രചാരണങ്ങള് അവസാനിപ്പിക്കണം; ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് നിന്ന് മൽസരിക്കില്ലെന്ന വാര്ത്തകള് തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് നിന്ന് തന്നെ മൽസരിക്കുമെന്നും അപവാദ പ്രചാരണങ്ങള് അവസാനിപ്പിക്കണം എന്നും ചെന്നിത്തല പറഞ്ഞു.
"ഞാന് ചങ്ങനാശ്ശേരി, അരുവിക്കര,...
പാണത്തൂരിലെ ടൂറിസ്റ്റ് ബസ് അപകടത്തിൽ അഞ്ച് മരണം
പാണത്തൂര്: പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞു കര്ണാടക സ്വദേശികളായ 5 പേര് മരിച്ചു. നിരവധി ആളുകള് പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. 12.30ഓടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി കര്ണാടകയിലെ സുള്ള്യയില് നിന്നും പാണത്തൂരിലേക്ക് വന്ന...








































