ഉമ്മൻചാണ്ടി യുഡിഎഫ് ചെയര്മാന് ആയേക്കും
തിരുവനന്തപുരം: മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മന് ചാണ്ടിയെ യുഡിഎഫ് ചെയര്മാന് ആക്കാന് സാധ്യത. ഉമ്മന് ചാണ്ടിയെ യുഡിഎഫ് ചെയര്മാന് അല്ലെങ്കില് പ്രചരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളുടെയും ആവശ്യം. ഉമ്മന് ചാണ്ടിയും...
വിശദീകരണം ചോദിക്കേണ്ടത് തന്നോട്, ഉദ്യോഗസ്ഥരോടല്ല; പഞ്ചാബ് ഗവർണർറോട് അമരീന്ദര് സിംഗ്
അമൃത്സര്: വ്യാപകമായി റിലയന്സ് ജിയോ ടവറുകള് നശിപ്പിക്കപ്പെട്ടതിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയും ഗവര്ണറും തമ്മില് തര്ക്കം രൂക്ഷം. മൊബൈല് ടവറുകള് നശിപ്പിക്കപ്പെട്ട സംഭവത്തില് പഞ്ചാബിലെ ഉന്നത ഉദ്യോഗസ്ഥര്ക്ക് ഗവര്ണര് സമന്സ് അയച്ച നടപടിയാണ്...
ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല് പുനരാരംഭിക്കും
ന്യൂഡെല്ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തെ തുടര്ന്ന് നിര്ത്തലാക്കിയ ഇന്ത്യ-യുകെ വ്യോമഗതാഗതം ജനുവരി ആറുമുതല് പുനരാരംഭിക്കും. ഇതിന്റെ ഭാഗമായി എയര് ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. എയര് ഇന്ത്യ വെബ്സൈറ്റ്, ബുക്കിംഗ്...
പ്രശ്നങ്ങൾ ഉണ്ടായാലും പാർട്ടി വിടില്ല; തോമസ് കെ തോമസ്
ആലപ്പുഴ: എൽഡിഎഫ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് എൻസിപി നിർവാഹക സമിതിയംഗം തോമസ് കെ തോമസ്. പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും മുന്നണി വിടില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ്. പാലാ സീറ്റിന്റെ പേരില് മാണി സി...
കൊറോണ വൈറസ് വകഭേദത്തെ കള്ച്ചര് ചെയ്ത് ഇന്ത്യ; ലോകത്താദ്യമെന്ന് ഐസിഎംആര്
ന്യൂഡെല്ഹി: യുകെയില് റിപ്പോര്ട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദത്തെ രാജ്യത്ത് വിജയകരമായി കള്ച്ചര് ചെയ്തതായി ഐസിഎംആര് അറിയിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) യുകെയിൽനിന്ന് തിരികെയെത്തി കോവിഡ് സ്ഥിരീകരിച്ചവരിൽ...
നിയമസഭാ തിരഞ്ഞെടുപ്പ്; ചര്ച്ചകള് ആരംഭിച്ച് കമ്മീഷന്
ന്യൂഡല്ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി നിശ്ചയിക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ചര്ച്ച തുടങ്ങി. സിബിഎസ്ഇ ബോര്ഡ് പരീക്ഷകള്ക്ക് പ്രയാസമുണ്ടാകാതെ തീയതികള് പ്രഖ്യാപിക്കുന്നതിനുള്ള ചർച്ചയാണ് നടത്തിയത്.
തിരഞ്ഞെടുപ്പിനായുള്ള ഭൂരിഭാഗം ബൂത്തുകളും സ്കൂളുകളായിരിക്കുമെന്ന കാരണത്താലാണ്...
ഡോളര് കടത്ത്; സ്പീക്കറെ ചോദ്യം ചെയ്യാമെന്ന് നിയമോപദേശം
തിരുവനന്തപുരം: സ്പീക്കര് പി ശ്രീരാമകൃഷ്ണനെ ഡോളര് കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതില് നിയമ തടസമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. എന്നാല്, നിയമസഭാ സമ്മേളനം കഴിയുംവരെ കാത്തിരിക്കാനാണ് കസ്റ്റംസ് തീരുമാനം.
ചോദ്യം ചെയ്യുന്നതില് സ്പീക്കര്ക്ക് നിയമ...
മകര സംക്രാന്തിക്ക് മുൻപ് യുപിയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യില്ല; യോഗി ആദിത്യനാഥ്
ലഖ്നൗ: സംസ്ഥാനത്തെ കൊവിഡ് വാക്സിന് വിതരണം ഹിന്ദുമത ആഘോഷദിനമായ മകര സംക്രാന്തി ദിവസം മാത്രമെ ആരംഭിക്കുകയുള്ളുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മകര സംക്രാന്തി ദിനമായ ജനുവരി പതിനാലിനാണ് വാക്സിന് വിതരണം ആരംഭിക്കുക.
'പ്രധാനമന്ത്രി...








































