മലപ്പുറത്ത് ക്വാറന്റെയ്ൻ ലംഘിച്ച് സ്കൂളിലെത്തിയ പ്രിന്സിപ്പാളിനെതിരെ കേസ്
മലപ്പുറം: ക്വാറന്റെയ്ൻ ലംഘിച്ച് സ്കൂളിലെത്തിയ പ്രിന്സിപ്പാളിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം അരീക്കോട് മൂര്ക്കനാട് സുബുലുസലാം ഹയര് സെക്കണ്ടറി സ്കൂള് പ്രിന്സിപ്പാള് അഹമ്മദ് സവാദിനെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്.
പ്രിന്സിപ്പാളുമായി സമ്പര്ക്കമുള്ള അധ്യാപകര്, വ്യദ്യാര്ഥികളും രക്ഷിതാക്കളും...
റിലയന്സ് പെട്രോളിയം കേസ്; മുകേഷ് അംബാനിക്കെതിരെ കോടികളുടെ പിഴ
മുംബൈ: ഓഹരി വില്പനയില് ക്രമക്കേട് കാണിച്ചതിന് റിലയന്സ് ഇന്ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി. മുകേഷ് അംബാനിക്കും മറ്റു രണ്ടു പേര്ക്കുമെതിരെ 70 കോടി രൂപയുടെ പിഴയാണ് വാണിജ്യ വ്യാപാര നിയന്ത്രണ...
പന്താവൂരിലെ യുവാവിന്റെ കൊലപാതകം; പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു
മലപ്പുറം: പന്താവൂരില് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില് പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു. ആറ് മാസം മുന്പ് ഇര്ഷാദിനെ (25) സുഹൃത്തുക്കള് തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ് പരിശോധന നടത്തുന്നത്.
പന്താവൂര്...
കോവിഡ്; രാജ്യത്ത് 19,078 പേർക്ക് കൂടി രോഗം, വാക്സിൻ ഉടൻ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,078 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 22,926 പേർ രോഗമുക്തി നേടി. 224 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
1,03,05,788 പേർക്കാണ് ഇതുവരെ രാജ്യത്ത്...
കോഴിക്കോട് മിനി ലോറി അപകടത്തില്പ്പെട്ട് അഞ്ഞൂറോളം കോഴികള് ചത്തു
കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി അപകടം. ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികള് അപകടത്തില് ചത്തു. സാരമായ പരിക്കുകളോടെ ലോറി ഡ്രൈവറെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
കക്കാടംപൊയിലിലെ കോഴിഫാമില്...
സംസ്ഥാനത്ത് കോവിഡ് വാക്സിന് ഡ്രൈ റണ് ആരംഭിക്കുന്നു
തിരുവനന്തപുരം: കേരളത്തില് നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളില് ഡ്രൈ റണ് ആരംഭിക്കുന്നു. രാവിലെ ഒന്പതു മുതല് പതിനൊന്ന് വരെയാണ് ഡ്രൈ റണ്. ആദ്യ ഘട്ടത്തില് വാക്സിന് ലഭിക്കുന്ന ആരോഗ്യ പ്രവര്ത്തകരുടെ പ്രതിനിധികളായി 25...
വന്യമൃഗ ശല്യത്താല് വലഞ്ഞു മലപ്പുറം മലയോര മേഖല
മലപ്പുറം: ജില്ലയിലെ മലയോര മേഖലയില് വന്യമൃഗ ശല്യം രൂക്ഷമാകുന്നു. കാട്ടാനക്കൂട്ടങ്ങളുടെ തുടര്ച്ചയായുള്ള ശല്യത്താല് കര്ഷകരും പ്രതിസന്ധിയിലാണ്. പ്രശ്ന പരിഹാരത്തിനായി വനംവകുപ്പ് ഇടപെടുന്നില്ലെന്ന് നാട്ടുകാര് പറയുന്നു.
നിലമ്പൂര്, പോത്തുകല്, ചാലിയാര്, കരുളായി, അകമ്പാടം മേഖലകളിലാണ് കാട്ടാനശല്യം...
മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന്
കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് നടക്കും. ദേശീയ ഭാരവാഹികളാണ് യോഗത്തില് പങ്കെടുക്കുന്നതെന്ന് അഖിലേന്ത്യ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര് എംപി പറഞ്ഞു.
കേരളം,...








































