Sun, Nov 15, 2026
24 C
Dubai

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍; സിപിഎം സംസ്‌ഥാന കമ്മിറ്റി ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സംസ്‌ഥാന കമ്മിറ്റി ചേരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുന്നതിനൊപ്പം ജില്ലാ തലങ്ങളില്‍...

30 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്രം വഹിക്കും

ഡെല്‍ഹി: മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് കോവിഡ് ദേശീയ കര്‍മസേനയുടെ മേധാവി ഡോ. വിനോദ് പോള്‍. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും ആദ്യ...

മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്‌റ്റില്‍; മൃതദേഹം കണ്ടെത്താന്‍ ശ്രമം

മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്‌റ്റില്‍. വട്ടംകുളം സ്വദേശികളായ മേനോപറമ്പില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആറ് മാസം മുമ്പ്...

ഇന്ന് കേരളത്തിൽ നടക്കുന്ന ‘ഡ്രൈ റൺ’; എന്താണ് ? എന്തിനാണ്?

ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്ന 'പ്രതീക്ഷയുമായി' ബന്ധപ്പെട്ടാണ് രാജ്യവ്യാപകമായി വാക്‌സിന്റെ 'ഡ്രൈ റണ്‍' അഥവാ സാങ്കൽപിക വാക്‌സിനേഷൻ നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. പക്ഷെ, ഡ്രൈ റൺ എന്താണെന്ന്...

കാര്‍ഷിക നിയമ പരിഷ്‌കാര ബില്ലുകളില്‍ ഒപ്പുവെക്കാതെ ഗവര്‍ണര്‍; രാജസ്‌ഥാനില്‍ നാളെ മുതല്‍ പ്രതിഷേധം

ജയ്‌പൂർ: രാജസ്‌ഥാന്‍ നിയമസഭ പാസാക്കിയ കാര്‍ഷിക നിയമ പരിഷ്‌കാര ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ താമസിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ശനിയാഴ്‌ച്ച സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. രണ്ടു മാസം മുന്‍പ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍...

ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കും

ന്യൂഡെല്‍ഹി: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവച്ച ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് നിയന്ത്രണങ്ങളോടെ ജനുവരി എട്ട് മുതൽ പുനരാരംഭിക്കും. ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതായി കേന്ദ്ര...

മുത്തപ്പന്‍പുഴയില്‍ കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴയില്‍ കിണറ്റില്‍ വീണ കാട്ടാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി. 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറിപ്പോയി. ആനക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍...

കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്ത് ഉള്ളത് നല്ലതാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്‌ട്രീയത്തിലേക്കുള്ള തിരിച്ചു വരവിൽ പ്രതികരണവുമായി‌ മുഖ്യമന്ത്രി പിണറായി വിജയൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയെപ്പോലെ ഒരാൾ ഉണ്ടാകുന്നത് നല്ലതല്ലേയെന്ന് മുഖ്യമന്ത്രി...
- Advertisement -