സംസ്‌ഥാനത്ത് കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 500 രൂപയും അന്റിജന്‍ ടെസ്‌റ്റിന് 325 രൂപയുമാണ് കുറച്ചത്. ഇനിമുതല്‍ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് 1500 രൂപയും ആന്റിജന്‍ ടെസ്‌റ്റിന് 300ഉം നല്‍കിയാല്‍...
പുതുവർഷത്തിൽ കവിതയെഴുതി പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിത പങ്കുവച്ച് ഗവര്‍ണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. 'നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി എഴുതിയ അഭി തോ സൂരജ് ഉഗാ ഹെ എന്ന കവിതയിലൂടെ പുതുവര്‍ഷത്തിന്റെ...
എംഡിഎംഎയും കഞ്ചാവും പിടികൂടി; തൃശൂരില്‍ യുവാവും യുവതിയും അറസ്‌റ്റില്‍
വെള്ളറക്കാട്: തൃശൂരില്‍ എംഡിഎംഎ എന്ന സിന്തറ്റിക് മയക്കുമരുന്നും കഞ്ചാവും പിടികൂടി. വെള്ളറക്കാട് ആദൂര്‍ റോഡരികില്‍ നിന്നും സീനിയര്‍ ഗ്രൗണ്ടിന് സമീപത്ത് നിന്നുമായും ആണ് ലഹരി വസ്‌തുക്കള്‍ പിടികൂടിയത്.
150 മില്ലി ഗ്രാം എംഡിഎംഎ ലഹരി...
അന്യായ ശക്‌തികൾക്ക് എതിരെ പോരാടുന്ന കർഷകർക്കൊപ്പമാണ് പുതുവർഷ ദിനത്തിൽ എന്റെ ഹൃദയം; രാഹുൽ
ന്യൂഡെൽഹി: ലോകം പുതുവർഷം ആഘോഷിക്കുന്ന ഈ ദിനം തന്റെ മനസ് കർഷകർക്ക് ഒപ്പമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പുതുവൽസര ആശംസ. " പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് നഷ്‌ടമായവരെ...
കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്‌സിന്‍ ഡ്രൈറണ്‍
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കേരളത്തില്‍ നാല് ജില്ലകളില്‍ ഡ്രൈറണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് നാളെ ഡ്രൈറണ്‍ നടക്കുക.
തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളില്‍ ഒരോ...
മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്; നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മകന്‍
തിരുവനന്തപുരം: തങ്ങളുടെ വീടും സ്‌ഥലവും നഷ്‌ടമാവില്ലെന്നും മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസമാണെന്നും നെയ്യാറ്റികരയില്‍ പൊള്ളലേറ്റ് മരണപ്പെട്ട രാജന്‍- അമ്പിളി ദമ്പതികളുടെ മകനായ രാഹുല്‍. മുഖ്യമന്ത്രിയോട് സ്‌നേഹവും ബഹുമാനവും ഇഷ്‌ടവുമാണെന്നും പാവങ്ങളെ സഹായിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും രാഹുൽ...
രേഖകളില്ലാതെ പണം; യുവാവ് അറസ്‌റ്റില്‍
ഷൊര്‍ണൂര്‍: അനധികൃതമായി കൊണ്ടുവന്ന 40 ലക്ഷം രൂപയുമായി യുവാവ് അറസ്‌റ്റില്‍. മലപ്പുറം വേങ്ങര വലിയോറ കോഴിക്കാട്ടില്‍ ശെരീഫാണ് (36) റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്‌ച റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ...
ഷഹീന്‍ ബാഗ് ദാദിയുടെ ചിത്രം പങ്കുവച്ച് ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട്
2020ല്‍ തന്നെ സ്വാധീനിച്ച വനിതകളില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസ് ബാനുവുമുണ്ടെന്ന് ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട്. തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെ ബില്‍കീസ് ബാനുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നടിയുടെ പ്രസ്‌താവന. പോയ വര്‍ഷം...








































