വാക്സിൻ വിതരണത്തിന് കേരളം സജ്ജം; മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്സിൻ സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ സംസ്ഥാനത്ത് തയ്യാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കും ആയിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി...
ചിറ്റാര് പഞ്ചായത്തില് കൂറുമാറിയ ഡിസിസി അംഗത്തെ പുറത്താക്കി
പത്തനംതിട്ട: ചിറ്റാര് പഞ്ചായത്തിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില് എൽഡിഎഫ് പിന്തുണയോടെ സ്ഥാനം നേടിയ ഡിസിസി അംഗം സജി കുളത്തിങ്കലിനെ കോണ്ഗ്രസ് പുറത്താക്കി. പ്രസിഡണ്ട് സ്ഥാനം ലഭിക്കാതെ വന്നതോടെ എല്ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ സജി പ്രസിഡണ്ട്...
മകരവിളക്ക് മഹോല്സവം; ശബരിമല നട തുറന്നു
പത്തനംതിട്ട: മകരവിളക്ക് മഹോല്സവത്തിനായി ശബരിമല നട തുറന്നു. മേല്ശാന്തി കോവിഡ് നിരീക്ഷണത്തില് പ്രവേശിച്ചതിനാല് തന്ത്രി കണ്ഠരര് രാജീവരാണ് നടതുറന്ന് പൂജകള് ചെയ്യുക. ഇന്ന് പ്രത്യേക പൂജകള് ഇല്ല. നാളെ രാവിലെ 5ന് നടതുറന്ന്...
കോവിഡ് വാക്സിന് അനുമതിയില് തീരുമാനമായില്ല; മറ്റന്നാള് വീണ്ടും യോഗം
ന്യുഡെൽഹി: കോവിഡ് വാക്സിന് അനുമതി നല്കുന്നത് സംബന്ധിച്ച് ഇന്ന് ചേര്ന്ന സമിതി യോഗത്തില് തീരുമാനമായില്ല. ജനുവരി ഒന്നിന് സമിതി വീണ്ടും ചേരും. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സിറം സിഇഒ അദര് പൂനെവാല പ്രതികരിച്ചു.
ബയോടെക് നല്കിയ...
കർഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ് ബിജെപി; ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി
ചണ്ഡീഗഢ്: ഡെൽഹി അതിർത്തിയിൽ നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ നടത്തുന്ന പ്രക്ഷോഭം ഒരു മാസം പിന്നിടുന്നതിനിടെ, അയൽ സംസ്ഥാനമായ ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ...
മേപ്പാടിയില് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
മേപ്പാടി: വയനാട് മേപ്പാടിയില് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്ട്ട് ചെയ്തു. പ്രദേശവാസികളാണ് മാവോയിസ്റ്റുകള് എത്തിയെന്ന് പൊലീസിനെ അറിയിച്ചിരിക്കുന്നത്. മേപ്പാടി എരുമക്കൊല്ലിയിലാണ് ആയുധധാരികളായ അഞ്ചംഗ സംഘം എത്തിയത്. ഉച്ചക്ക് മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ...
ചര്ച്ച പരാജയം; നിയമം പിന്വലിക്കാതെ പിന്നോട്ടില്ലെന്ന് കര്ഷകര്
ന്യൂഡെല്ഹി: കേന്ദ്ര സര്ക്കാര് കര്ഷകരുമായി നടത്തിയ ഇന്നത്തെ ചര്ച്ചയും പരാജയം. തിങ്കളാഴ്ച വീണ്ടും ചര്ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം നിയമം പിന്വലിക്കാതെ സമരത്തില് നിന്ന് പിന്നോട്ടില്ലെന്നുമാണ് കര്ഷക നിലപാട്.
കാര്ഷിക നിയമങ്ങള് പിന്വലിക്കില്ലെന്നും...
ഖത്തര് അമീര് കോവിഡ് വാക്സിന് സ്വീകരിച്ചു
ദോഹ: കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല്താനി. ഫൈസര്-ബയോടെക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ഇന്സ്റ്റഗ്രാമിലൂടെ അമീര് തന്നെയാണ് അറിയിച്ചത്.
''ഇന്ന്...








































