രാജ്യത്ത് 16,432 പുതിയ കോവിഡ് കേസുകൾ; 252 മരണം
ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,432 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 252 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 24,900 പേർ...
അതിവ്യാപന ശേഷിയുള്ള വൈറസ്; ഇന്ത്യയില്‍ ആറ് കേസുകള്‍
ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ സ്ട്രെയിന്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് പുതിയ സ്ട്രെയിന്‍ കണ്ടെത്തിയത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70...
ദമ്പതിമാരുടെ മരണം; പോലീസിന്റെ വീഴ്ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ രാജന്- അമ്പിളി ദമ്പതിമാരുടെ മരണ കാരണം പൊലീസിന്റെ അനാസ്ഥയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോകനാഥ് ബെഹ്റ. തിരുവനന്തപുരം റൂറല്‍ എസ്പിക്കാണ് അന്വേഷണ ചുമതല.
ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും...
കസ്റ്റംസ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്തില്‍ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് എതിര്...
രാജുവിന് നാട്ടുകാരുടെ സ്നേഹ സമ്മാനം; ലഭിച്ചത് 15 ലക്ഷം രൂപ
കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നിര്‍ണായക സാക്ഷി മൊഴി പറഞ്ഞ അടക്കാ രാജുവിന് നാട്ടുകാരുടെ സമ്മാനമായി അക്കൗണ്ടില്‍ എത്തിയത് 15 ലക്ഷം രൂപ. അക്കൗണ്ടില്‍ 15ലക്ഷത്തോളം രൂപ എത്തിയതായി മകളും സ്ഥിരീകരിച്ചു. ക്രിസ്തുമസ്...
തര്‍ക്കഭൂമിയില്‍ ജപ്തി; മാതാപിതാക്കളുടെ മരണത്തിന് കാരണം പോലീസെന്ന് മക്കള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് അമ്പിളി മരിച്ചത്....
കർഷക സമരത്തെ ഗൗരവമായി കാണണം; ശരദ് പവാർ
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തെ ഗൗരവമായി കാണണമെന്ന് കേന്ദ്രത്തോട് എന്‍സിപി നേതാവ് ശരദ് പവാർ. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഗൗരവമായി...
മലപ്പുറം ജില്ലയിലെ 12 നഗരസഭകളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും പരിചയപ്പെടാം
മലപ്പുറം: ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതെണ്ണമാണ് യുഡിഎഫ് പിടിച്ചടക്കിയിരുന്നത്. എന്നാൽ നിലമ്പൂർ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിനെ ഞെട്ടിച്ചിരുന്നു. തിരൂർ നഗരസഭയെ എൽഡിഎഫിൽ നിന്ന് തിരിച്ചുപിടിച്ച യുഡിഎഫിന് പക്ഷെ നിലമ്പൂർ നഗരസഭ അപ്രതീക്ഷിത...








































