ഉപാധികൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ; കർഷകരുമായി 30ന് ചർച്ച
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം നടത്തുന്ന കർഷകരെ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. വരുന്ന ബുധനാഴ്ച (ഡിസംബർ 30) ഉച്ചക്ക് രണ്ട് മണിക്ക് ഡെൽഹി വിജ്ഞാൻ ഭവനിലാണ്...
കോവിഡ് രോഗമുക്തി 4172; രോഗബാധ 3047, പോസിറ്റിവിറ്റി 9.27 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 46,116 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 32,869 പരിശോധന ആണ്. ഇതിൽ രോഗബാധ 3047 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4172 ഉമാണ്....
തിരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പ്, ജില്ലാ തലം മുതൽ മാറ്റമുണ്ടാകും; താരിഖ് അൻവർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ജില്ലാ തലം മുതൽ താഴേത്തട്ട് വരെ മാറ്റം ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സംസ്ഥാനത്ത് മൂന്ന് മേഖല തിരിച്ച് എഐസിസി...
വാക്സിനേഷന് തയാറെടുത്ത് തലസ്ഥാനം; പ്രതിദിനം ഒരു ലക്ഷം ആളുകള്ക്ക് ലഭ്യമാക്കും
ഡെല്ഹി: നഗരത്തിലുടനീളം കോവിഡ് വാക്സിനേഷനായി 1,000 ബൂത്തുകള് നിര്മ്മിക്കാന് തയാറെടുത്ത് ഡെല്ഹി സര്ക്കാര്. ആദ്യഘട്ടത്തില് പ്രതിദിനം ഒരു ലക്ഷം പേര്ക്ക് പ്രതിരോധ കുത്തിവെപ്പ് നല്കാന് കഴിയുന്ന തരത്തില് ബൂത്തുകള് സ്ഥാപിക്കാനാണ് പദ്ധതി.
ഒരു ബൂത്തില്...
ബിജെപി നേതാക്കളുടെ പേരുള്ള ഫയൽ ഉടൻ ഇഡിക്ക് കൈമാറും; സഞ്ജയ് റാവത്ത്
മുംബൈ: രാഷ്ട്രീയക്കളിയിൽ കൂടുതലായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയതോടെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള അന്വേഷണ ഏജൻസികൾക്ക് ഇപ്പോൾ പ്രാധാന്യം ഇല്ലാതായെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി)...
കുറ്റിപ്പുറത്തെ നിരോധിത പുകയില വേട്ട; മുഖ്യപ്രതി അറസ്റ്റില്
മലപ്പുറം: കുറ്റിപ്പുറത്ത് നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട മുഖ്യപ്രതി പിടിയില്. വെളിയംകോട് സ്വദേശിയായ പുതുവീട്ടില് ജംഷീര് (32) ആണ് പിടിയിലായത്.
മൈദയും പഞ്ചസാരയും കൊണ്ടുവരുന്നതിന്റെ മറവില് ലോറികളിലാണ് ഇയാള് ലഹരി വസ്തുക്കള് കടത്തിയിരുന്നത്....
ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം; സിപിഎം വിശദീകരണം തേടി
ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിൽ നടപടിയുമായി സിപിഎം. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ 19 പേരോട് സിപിഎം ജില്ലാ കമ്മിറ്റി...
കര്ഷക പ്രതിഷേധം; പഞ്ചാബില് ഇതുവരെ തകര്ന്നത് 1,411 മൊബൈല് ടവറുകള്
അമൃത്സർ: കര്ഷക പ്രതിഷേധത്തില് പഞ്ചാബില് 24 മണിക്കൂറിനിടെ നശിപ്പിക്കപ്പെട്ടത് 176 സിഗ്നല് ട്രാൻസ്മിറ്റിങ് സൈറ്റുകള്. പ്രതിഷേധം ഒരു മാസം പിന്നിടുമ്പോള് ഇതുവരെ 1411 ടെലികോം ടവര് സൈറ്റുകള്ക്കാണ് കേടുപാടുകള് സംഭവിച്ചിട്ടുള്ളത്. റിലയന്സ് ജിയോക്ക്...








































