Sun, Nov 15, 2026
23 C
Dubai

ജെഡിയു അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞ് നിതീഷ് കുമാര്‍; രാമചന്ദ്രപ്രസാദ് സിംഗിന് ചുമതല

പാറ്റ്ന: നിതീഷ് കുമാര്‍ ജെഡിയു അധ്യക്ഷ സ്‌ഥാനം  ഒഴിഞ്ഞു.  പുതിയ അധ്യക്ഷനായ് രാമചന്ദ്രപ്രസാദ് സിംഗിനെ തിരഞ്ഞെടുത്തു. നിതീഷിന്റെ വിശ്വസ്‌തന്‍ എന്നറിയപ്പെടുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് ആര്‍സിപി സിംഗ്. 2019ല്‍ മൂന്നു വര്‍ഷത്തേക്കാണ് നിതീഷിനെ...

ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍ എന്നിവക്ക് പുതുവര്‍ഷത്തില്‍ വില കൂടും

പുതുവര്‍ഷത്തില്‍ ഗൃഹോപകരണങ്ങള്‍ക്ക് 10 ശതമാനം വരെ വില വര്‍ദ്ധന ഉണ്ടായേക്കുമെന്ന് സൂചന. എല്‍ഇഡി ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍ എന്നിവക്കാണ് വില കൂടുവാന്‍ സാധ്യത. അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ദ്ധനയും വിദേശത്തുനിന്ന് ഇറക്കുമതി...

കോടതിയില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; ബിജെപി എംഎല്‍എക്കെതിരെ കേസ്

ലക്നൗ: കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വ്യാജ കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ എംഎല്‍എയായ രാകേഷ് ഭാഗലാണ് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. 2010ല്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു കേസില്‍ കൊലപാതക...

‘ആസ്ട്രസെനക- ഓക്‌സ്‌ഫഡ് വാക്‌സിന് 100% ഫലപ്രാപ്‍തി’; കമ്പനി സിഇഒ

ലണ്ടന്‍: ബ്രിട്ടീഷ് കമ്പനി ആസ്ട്രസെനകയും ഓക്‌സ്‌ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഗുരുതരമായ കോവിഡ് 19 നെതിരെ നൂറുശതമാനം ഫലപ്രദമാണെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാസ്‌കല്‍ സോറിയറ്റ്. ടൈംസിന് അനുവദിച്ച...

പാകിസ്‌ഥാന്‍ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം വര്‍ധിച്ചതായി ബിഎസ്എഫ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പാകിസ്‌ഥാന്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്ത്, രാജസ്‌ഥാന്‍ അതിര്‍ത്തികള്‍ വഴി പാക് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായ്  ബിഎസ്എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്  ഈ വര്‍ഷം ഓഗസ്‌റ്റ്,...

കോവിഡ് രോഗമുക്‌തി 3463; രോഗബാധ 4905, പോസിറ്റിവിറ്റി 10.64 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,586 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 46,116 പരിശോധന ആണ്. ഇതിൽ രോഗബാധ 4905 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3463...

ഒമാന്റെ അതിര്‍ത്തികള്‍ ചൊവ്വാഴ്‌ച മുതല്‍ തുറക്കുന്നു

മസ്‌കറ്റ്: ബ്രിട്ടണിലെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഒരാഴ്‌ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്‌ട്ര  അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 29 പുലര്‍ച്ചെ 12 മണി മുതല്‍...

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; കുന്ദമംഗലം സ്വദേശി അറസ്‌റ്റില്‍

കോഴിക്കോട്: ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന നാല്‍പ്പത്തി നാലര കിലോ കഞ്ചാവുമായി കുന്ദമംഗലം സ്വദേശി നിസാമിനെ പൊലീസ് പിടികൂടി. ന്യൂ ഇയര്‍ ആഘോഷം പ്രമാണിച്ച് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവാണ്...
- Advertisement -