അനീഷിനെ കൊല്ലാൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു
പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില് അറസ്റ്റിലായ പ്രതികളുമായി സ്ഥലത്ത് തെളിവെടുപ്പ് നടത്തി. അനീഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസിലെ പ്രതിയും കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനുമായ സുരേഷിന്റെ വീട്ടിൽ നിന്നാണ്...
‘മൻ കി ബാത്തിൽ കർഷക സമരമില്ല’; പാത്രം മുട്ടി പ്രതിഷേധിച്ച് കർഷകർ
ന്യൂഡെൽഹി: ഡെൽഹിയിൽ സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ കർഷക പ്രക്ഷോഭത്തെ കുറിച്ചോ കർഷകരുടെ ആശങ്കകളെക്കുറിച്ചോ മിണ്ടാതെ പ്രധാനമന്ത്രിയുടെ മൻ കി ബാത്. പുതുവർഷവും കോവിഡ് പ്രതിരോധവുമായിരുന്നു മോദിയുടെ മൻ കി ബാത്തിലെ മുഖ്യ...
രാജ്യത്തെ ആകെ കോവിഡ് കേസുകള് 1,01,87,850; 24 മണിക്കൂറിനിടെ 18,732 പുതിയ രോഗബാധിതര്
ന്യൂഡെല്ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത് 18,732 പുതിയ കോവിഡ് കേസുകള്. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ച ആകെ രോഗ ബാധിതരുടെ എണ്ണം 1,01,87,850 ആയതായി ആരോഗ്യ കുടുംബക്ഷേമ...
തൃശൂരിൽ കോൺഗ്രസ് വിമതൻ മേയറാകും; എൽഡിഎഫിൽ ധാരണ
തൃശൂർ: തൃശൂര് കോര്പറേഷനില് കോണ്ഗ്രസ് വിമതന് എംകെ വര്ഗീസ് മേയറാകും. ആദ്യ രണ്ടുവര്ഷം അവസരം നല്കാനാണ് എല്ഡിഎഫിലെ ധാരണ. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ആറിന് ഉണ്ടാകും. മന്ത്രി എസി മൊയ്തീൻ അടക്കമുള്ള സിപിഎം...
ഗ്രൂപ്പ് പോര് അവസാനിപ്പിക്കണം, രാഹുലിനെ പ്രസിഡണ്ടാക്കൂ; കെപിസിസി ആസ്ഥാനത്ത് വീണ്ടും പോസ്റ്ററുകൾ
തിരുവനന്തപുരം: തലസ്ഥാനത്തെ കോണ്ഗ്രസ് ആസ്ഥാനത്തിന് സമീപം വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുല് ഗാന്ധിയെ എഐസിസി പ്രസിഡണ്ട് ആകണമെന്നും ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ടും...
കൊറോണ വൈറസ് അവസാനത്തെ മഹാമാരിയല്ല; ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്മാന് ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ഒരു മാഹാമാരി വന്നാല് അതിനെ തടുക്കാനായി നാം കുറേയധികം സമ്പത്ത് ചിലവാക്കും. എന്നാൽ അടുത്ത ഒരു...
കർഷക നേതാവ് രാകേഷ് ടിക്കെയ്റ്റിന് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു
ന്യൂഡെൽഹി: കർഷക നേതാവും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) വക്താവുമായ രാകേഷ് ടിക്കെയ്റ്റിന് വധഭീഷണി. ടിക്കെയ്റ്റിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ശനിയാഴ്ച പോലീസിൽ പരാതി നൽകി. ടിക്കെയ്റ്റിന്റെ പേഴ്സണൽ അസിസ്റ്റന്റ് അർജുൻ ബലിയാൻ...
പരിഹാരമായില്ലെങ്കില് പ്രക്ഷോഭം കടുപ്പിക്കാന് കര്ഷകര്; സമരമുഖത്തേക്ക് മല്സ്യ തൊഴിലാളികളും
ന്യൂഡെല്ഹി: കേന്ദ്ര സര്ക്കാരുമായുള്ള അടുത്ത ചര്ച്ചയില് ഉചിതമായ തീരുമാനമില്ലെങ്കില് പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്ഷക സംഘടനകള്. ഇതിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല് കര്ഷകര് പഞ്ചാബില് നിന്നു പുറപ്പെട്ടു. സാംഗ്രൂര്, അമൃത്സര്, തണ്...








































